Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കിത്തത്തിന് ഇന്ന് നവതി

text_fields
bookmark_border
അക്കിത്തത്തിന് ഇന്ന് നവതി
cancel

പാലക്കാട്: മലയാളത്തിന്‍റെ മഹാകവി അക്കിത്തത്തിന് ഇന്ന് നവതി. 90 വയസു തികയുന്ന നാൾ നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് ആഘോഷിക്കുന്നത്. രാവിലെ ഒൻപതു മണിക്ക് തന്നെ നവതിയാഘോഷ ചടങ്ങുകൾ തുടങ്ങി. പൂർണകുഭം നൽകി സ്വീകരിക്കുന്ന ചടങ്ങാണ് 9 മണിക്ക് കടവല്ലൂരിൽ നടന്നത്. തുടർന്ന് നടന്ന പൊതുസമ്മേളനം  പി.കെ.ബിജു എം.പി ഉദ്ഘാടനം ചെയ്തു. തുടർന്ന് അക്കിത്തം കവിതകളെക്കുറിച്ചുള്ള സെമിനാറും കവിതാലാപനവുമാണ് നടക്കുക. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story