Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമുല്ലനേഴി പുരസ്കാരം...

മുല്ലനേഴി പുരസ്കാരം കരിവള്ളൂര്‍ മുരളിക്ക്

text_fields
bookmark_border
മുല്ലനേഴി പുരസ്കാരം കരിവള്ളൂര്‍ മുരളിക്ക്
cancel

തൃശൂര്‍: മുല്ലനേഴി ഫൗണേ്ടഷന്‍ ഏര്‍പ്പെടുത്തിയ മുല്ലനേഴി പുരസ്കാരം കവിയും നാടകകൃത്തും സംവിധായകനുമായ കരിവള്ളൂര്‍ മുരളിക്കു ലഭിച്ചു. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണു പുരസ്കാരം. 22നു സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story