Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2013 7:55 AM IST Updated On
date_range 26 April 2013 7:55 AM ISTമലയാള കവിതയും കഥകളൂം
text_fieldsbookmark_border
മലയാള കഥയും കവിതയും കാലങ്ങളിലൂടെ, മലയാള കഥ കാലങ്ങളിലൂടെ എന്ന പേരിലുള്ള രണ്ട് പുസ്തകങ്ങള്‍ ഹരിതം ബുക്സ് പുറത്തിറക്കുന്നു. കവിതയുടെയും കഥയുടെയും പൂര്‍വസൂരികളില്‍നിന്ന് ആരംഭിച്ച് ഇങ്ങത്തേലയ്ക്കലുള്ള ഇളംമുറക്കാരെക്കൂടി അടയാളപ്പെടുത്തുന്ന രണ്ടുപുസ്തകങ്ങള്‍. ആയിരത്തഞ്ഞൂറോളം പേജുകളില്‍ മൂന്ന് വാള്യങ്ങളില്‍ രൂപപ്പെടുന്ന ഈ ബ്രഹത് ഗ്രന്ഥങ്ങളില്‍ ഓരോ കവി-കഥാകൃത്തുക്കളെ കുറിച്ചും മൂന്നുപേജെങ്കിലും വരുന്ന നിരൂപണങ്ങള്‍ ഉണ്ടായിരിക്കും.
ഈ പുസ്തകത്തിലേക്ക് ആവശ്യമായ നിരൂപണങ്ങള്‍-പഠനങ്ങള്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് പ്രതാപന്‍ തായാട്ട്, ഹരിതം ബുക്സ്, മാവൂര്‍ റോഡ്, കോഴിക്കോട്-673004 എന്ന വിലാസത്തിലോ 09846558989 എന്ന നമ്പരിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story