13,000 വിദ്യാർഥികൾ ഒരുമിച്ചു; വായനമതിൽ ലോക റെ​േക്കാഡിലേക്ക്

  • വാ​യ​ന മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പട്ടം സെൻറ്​ മേരീസിലെ ചടങ്ങ്​

23:46 PM
09/07/2018
Book-reading-Record
പ​ട്ടം സെൻറ്​ മേ​രീ​സ്​ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​മി​ച്ച്​ വാ​യി​ച്ചു​തീ​ർ​ത്ത വാ​യ​ന​മ​തി​ൽ

തി​രു​വ​ന​ന്ത​പു​രം: 13,000 വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​മി​ച്ച് വാ​യി​ച്ച് സൃ​ഷ്​​ടി​ച്ച പ​ട്ടം സ​​െൻറ് ​മേ​രീ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ വാ​യ​ന​മ​തി​ൽ ലോ​ക റെ​േ​ക്കാ​ഡ് ബു​ക്കി​ലേ​ക്ക്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച വാ​യ​ന മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ വാ​യ​ന​മ​തി​ൽ സൃ​ഷ്​​ടി​ച്ച​ത്. ഇ​ൻ​ക്ര​ഡ​ബി​ൾ ബു​ക്ക് ഓ​ഫ് റെ​േ​ക്കാ​ഡ് ആ​ണ് വാ​യ​ന മ​തി​ൽ ത​ങ്ങ​ളു​ടെ റെ​േ​ക്കാ​ഡ് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ചാ​റ്റ​ൽ മ​ഴ​യെ അ​വ​ഗ​ണി​ച്ച് സ്കൂ​ളി​​​െൻറ പൊ​തു ഗ്രൗ​ണ്ടി​ൽ ഒ​ത്തു​കൂ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​സ്.​കെ. പൊ​െ​റ്റ​ക്കാ​ട്ട്, ഒ.​എ​ൻ.​വി, സു​ഗ​ത​കു​മാ​രി, ത​ക​ഴി, കു​ഞ്ഞു​ണ്ണി മാ​ഷ്, അ​ഴീ​ക്കോ​ട് തു​ട​ങ്ങി​യ​വ​രു​ടെ പു​സ്ത​ക ഭാ​ഗ​ങ്ങ​ളാ​ണ് വാ​യി​ച്ച​ത്.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി.​സി. ജോ​ൺ വാ​യി​ച്ച ക്ലാ​സി​ക്​ നോ​വ​ലി​​​െൻറ തു​ട​ർ​ച്ച​യാ​യി ഹെ​ഡ്മാ​സ്​​റ്റ​ർ എ.​ബി. ഏ​ബ്ര​ഹാം വാ​യി​ച്ചു. തു​ട​ർ​ന്ന് എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഒ​രു​മി​ച്ച് പു​സ്​​ത​ക​ഭാ​ഗ​ങ്ങ​ൾ വാ​യി​ക്കു​ക​യാ​യി​രു​ന്നു. ക്ലാ​സി​ലെ മ​ല​യാ​ള പാ​ഠ​ഭാ​ഗ​വും വാ​യി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി.​സി. ജോ​ൺ  പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്​​റ്റ​ർ എ.​ബി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ എ. ​ജ​യ​കു​മാ​ർ സം​സാ​രി​ച്ചു. ര​ണ്ട് മാ​സ​ത്തി​ന​കം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പ​രി​പാ​ടി റെ​േ​ക്കാ​ഡ് ബു​ക്കി​​ലി​ടം പി​ടി​ക്കു​മെ​ന്ന്​ ച​ട​ങ്ങ്​ വീ​ക്ഷി​ക്കാ​നെ​ത്തി​യ ഇ​ൻ​ക്ര​ഡ​ബി​ൾ ബു​ക്ക് ഓ​ഫ് റെ​േ​ക്കാ​ഡി​​​െൻറ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി കു​മാ​ർ പ​റ​ഞ്ഞു.

Loading...
COMMENTS