Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right56 വയസ്​,...

56 വയസ്​, നിരീശ്വരവാദി; ശബരിമലയിൽ കയറാനാകുമോ- തസ്​ലീമ നസ്​റീൻ

text_fields
bookmark_border
tasleema nasreen-kerala news
cancel

ന്യൂഡൽഹി: ശബരിമലയിൽ കയറാനാകുമോ എന്ന ചോദ്യവുമായി എഴുത്തുകാരി തസ്​ലീമ നസ്​റീൻ. ട്വിറ്ററിലുടെയാണ്​ തസ്​ലീമ ശബരിമലയിൽ പ്രവേശിക്കാൻ കഴിയുമോ എന്ന്​ ചോദിച്ചിരിക്കുന്നത്​.

56 വയസായ തനിക്ക്​ ശബരിമലയിൽ കയറാനാകു​മോ​​, താനൊരു നിരീശ്വരവാദിയാണ്​- ​തസ്​ലീമ ട്വിറ്ററിൽ കുറിച്ചു​. ശബരിമലയിലെത്തിയ രഹ്​ന ഫാത്തിമയേയും ആന്ധ്രപ്രദേശിൽ നിന്നുള്ള മാധ്യമപ്രവർത്തകയായ കവിതയേയും പ്രതിഷേധക്കാർ തടഞ്ഞതിന്​ പിന്നാലെയാണ് ശബരിമലയെ കുറിച്ചുള്ള​ ട്വിറ്റർ പോസ്​റ്റുമായി തസ്​ലീമ നസ്​റീൻ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTaslima Nasrinwomen entryliterature newsmalayalam newsmalayalam news onlineSabarimala News
News Summary - ​Taslima nasreen on sabarimala women entry-Kerala news
Next Story