പ്രവാസി എന്‍റെ പേര്

സുറാബ്
14:36 PM
01/09/2016

പ്രവാസജീവിതത്തിന്‍െറ സംഭ്രാന്തികള്‍, പൊരുളുകള്‍, പൊരുളില്ലായ്മകള്‍ എന്നിവ കവിതകളായി വിരിയുന്നു. ആത്മാന്വേഷണത്തിന്‍െറ അനിശ്ചിതത്വം പേറുന്ന കവിഹൃദയത്തിന്‍െറ മുറിവുകളും വേദനകളുമാണ് ഇതില്‍ നിറയുന്നത്.

പ്രവാസി എന്‍റെ പേര്
സുറാബ്
പേജ്:87 വില: 90.00
ഗ്രീന്‍ ബുക്സ്

COMMENTS