ഷെല്‍വിയുടെ കവിതകള്‍

ഷെല്‍വി
14:28 PM
01/09/2016
പേജ്:152, വില: 150
മാതൃഭൂമി ബുക്സ്
മലയാള പ്രസാധനരംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച് മാഞ്ഞുപോയ ഷെല്‍വിയുടെ സമ്പൂര്‍ണ കവിതകളുടെ സമാഹാരം. പ്രണയത്തെക്കുറിച്ചും ഏകാന്തതയെക്കുറിച്ചും തന്‍െറ നിഴല്‍ ചൂഴ്ന്ന  തമസ്സിന്‍െറ  അഗാധമായ താഴ്വരയെക്കുറിച്ചുമാണ് ഷെല്‍വി എഴുതിയതെന്ന് സച്ചിദാനന്ദന്‍.
COMMENTS