Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശത്രുസംഹാര പൂജയെന്നാൽ ക്വട്ടേഷൻ തന്നെ: ശാരദക്കുട്ടി
text_fieldsbookmark_border
ശത്രുസംഹാരപൂജ ഒരു ക്വട്ടേഷൻ പണിയാണെന്ന് പ്രശ്സ്ത എഴുത്തുകാരി ശാരദക്കുട്ടി. ദിലീപും കാവ്യ മാധവനും കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ നടത്തിയെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെ പരോക്ഷമായി വിമർശിച്ചാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. ശത്രുസംഹാര പൂജ നിയമപരമായി ദേവാലയങ്ങളിൽ നിരോധിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
