Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightപെണ്ണുയിരിന്‍റെ...

പെണ്ണുയിരിന്‍റെ പ്രത്യയശാസ്ത്രം

text_fields
bookmark_border
pennudalinte
cancel

കഥപറച്ചിലിലെ നേരും നുണയും അതിനോടൊപ്പമുള്ള കുഞ്ഞുമനസ്സിന്‍റെ സ‍ഞ്ചാരവും പ്രമേയമാക്കിയ ഏകാംഗ നാടകം പെണ്ണുയിരിന്‍റെ പ്രത്യയശാസ്ത്രം വേദിയിലെത്തി. എം കെ രവിവര്‍മയുടെ രചനയില്‍ സിനിമാ - നാടക നടനും സംവിധായകനുമായ വിജയന്‍ വി.നായരാണ് നാടകം സംവിധാനം ചെയ്തത്.

കഥ കേള്‍ക്കുമ്പോള്‍ ഇളം മനസില്‍ ഉയരുന്ന ചോദ്യങ്ങള്‍. കഥയിലെ നേരുപറച്ചിലിനു വിപരീതമായി നടക്കുന്ന നിത്യജീവിത സംഭവങ്ങള്‍. മക്കളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഓരോ തലങ്ങളാണ് പെണ്ണുയിരിന്റെ പ്രത്യയശാസ്ത്രം പറയുന്നത്. പുരാണ- ചരിത്ര- കാലിക പ്രസക്തിയുള്ള സ്ത്രീ കഥാപാത്രങ്ങള്‍ അജിതാ നമ്പ്യാരിലൂടെ പുനര്‍ജനിച്ചപ്പോള്‍ വിരല്‍ചൂണ്ടിയത് ജീവിതത്തില്‍ പലരും ശ്രദ്ധിക്കപ്പെടാതെ പോവുന്ന യാഥാര്‍ഥ്യങ്ങളാണ്.

എട്ട് കഥാപാത്രങ്ങളിലൂടെയാണ് നാടകം അരങ്ങിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pennuyirinte prathyaya shastram
Next Story