Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലര്‍ നിവേദ്യം

text_fields
bookmark_border
മലര്‍ നിവേദ്യം
cancel

ചേരുവകള്‍:

  1. മലര്‍-ഒരു പിടി വീതം
  2. അവല്‍-ഒരു പിടി വീതം
  3. നെയ്യ്-നാല് ടീസ്പൂണ്‍
  4. കല്‍ക്കണ്ടം പൊടിച്ചത്-അര ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധം:
മലര്‍, അവല്‍, നെയ്യ്, കല്‍ക്കണ്ടം എന്നിവ പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചാല്‍ മലര്‍ നിവേദ്യം റെഡി.

അയച്ചുതന്നത്: ശാലിനി, കൊല്ലം

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story