Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഇൻഡോപ്രിയയുടെ തീർഥ

ഇൻഡോപ്രിയയുടെ തീർഥ

text_fields
bookmark_border
insect found by theertha
cancel
camera_alt

പുതുതായി കണ്ടെത്തിയ കടന്നൽ

ത​ളി​പ്പ​റ​മ്പ്: ഇ​ന്ത്യ​യി​ൽ​നി​ന്നും ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പു​തി​യ ജീ​ന​സി​ൽ​പ്പെ​ട്ട പ​രാ​ദ ക​ട​ന്ന​ലി​നെ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നി​ൽ ഒ​രു ത​ളി​പ്പ​റ​മ്പു​കാ​രി​യു​ടെ ക​ണ്ണും ക​ര​വു​മു​ണ്ട്. കൊ​ൽ​ക്ക​ത്ത സു​വോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ എ​ന്റ​മോ​ള​ജി ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക​യാ​യ പു​ളി​മ്പ​റ​മ്പ് സ്വ​ദേ​ശി​നി പി.​വി. തീ​ർ​ഥയാ​ണ് വേ​റി​ട്ട​മേ​ഖ​ല​യി​ൽ മു​ദ്ര​പ​തി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി സീ​നി​യ​ർ സ​യ​ന്റി​സ്‌​റ്റ് കെ. ​രാ​ജ്‌​മോ​ഹ​ന​ക്കൊ​പ്പ​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. പു​തി​യ ജീ​ന​സി​ന് ‘ഇ​ൻ​ഡോ​പ്രി​യ’ എ​ന്നും സ്പീ​ഷീ​സി​നു ‘ഇ​ൻ​ഡോ​പ്രി​യ ആ​ൻ​ഗു​ലേ​റ്റ’ എ​ന്നു​മാ​ണ് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ഡിഷ​യി​ലും, പ​ശ്ചി​മ ബം​ഗാ​ളി​ലും കൂ​ടാ​തെ അന്ത​മാ​ൻ ദ്വീ​പു​ക​ളി​ൽ നി​ന്നു​മാ​ണ് ഇ​വ​യെ ക​ണ്ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര വി​ജ്ഞാ​ന​പ​ത്ര​മാ​യ ബ​യോ​ള​ജി​യ​യി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​സ്പ​ദ​മാ​യ മോ​ളി​ക്യു​ലാ​ർ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് പൂ​ണെ​യി​ലെ സു​വോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ സ​യ​ന്റി​സ്റ്റ് ഡോ. ​കെ.​പി. ദി​നേ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്. പു​ളി​മ്പ​റ​മ്പി​ലെ പി.​വി. ഗോ​വി​ന്ദ​ൻ ജോ​ത്സ്യ​രു​ടെ​യും ജീ​ജ​യു​ടെ​യും ഏ​ക​മ​ക​ളാ​ണ് തീ​ർ​ഥ.

തീർഥ, രാജ്‌മോഹന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsInsectWomens Day 2024
News Summary - women's day
Next Story