Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവനിതദിനത്തിൽ എ​യ​ർ...

വനിതദിനത്തിൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്​ വിമാനത്തി​െൻറ പൂർണനിയന്ത്രണം ഏറ്റെടുത്ത് വനിതകൾ

text_fields
bookmark_border
air india express crew
cancel

നെ​ടു​മ്പാ​ശ്ശേ​രി: വ​നി​ത​ദി​ന​ത്തി​ൽ വി​മാ​ന​ത്തി​െൻറ പൂ​ർ​ണ നി​യ​ന്ത്ര​ണ​വും ഏ​റ്റെ​ടു​ത്ത് വ​നി​ത ജീ​വ​ന​ക്കാ​ർ. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ് പൂ​ർ​ണ​മാ​യും വ​നി​ത ജീ​വ​ന​ക്കാ​ർ മാ​ത്ര​മു​ള്ള നാ​ല്​ സ​ർ​വി​സു​ക​ൾ ന​ട​ത്തി​യ​ത്.

കൊ​ച്ചി-​ദോ​ഹ-​കൊ​ച്ചി സെ​ക്ട​റി​ൽ ക്യാ​പ്റ്റ​ൻ അ​ഞ്ച​ൽ സ​ഹാ​നി​യും ഫ​സ്​​റ്റ്​ ഓ​ഫി​സ​ർ സൃ​ഷ്​​ടി പ്രി​യ​ദ​ർ​ശി​നി​യു​മാ​ണ് വി​മാ​നം പ​റ​ത്തി​യ​ത്. കെ.​എ. ഷ​മീ​റ, മ​രി​യ സേ​വ്യ​ർ, പി.​എ​സ്. അ​ശ്വി​നി, പി.​വി. അ​നു​പ്രി​യ എ​ന്നി​വ​രാ​യി​രു​ന്നു കാ​ബി​ൻ ജീ​വ​ന​ക്കാ​ർ.

തി​രു​ച്ചി​റ​പ്പ​ള്ളി-​ദു​ബൈ-​തി​രു​ച്ചി​റ​പ്പ​ള്ളി, ഡ​ൽ​ഹി-​ദു​ബൈ-​വ​രാ​ണ​സി, ക​ണ്ണൂ​ർ-​ദു​ബൈ-​ല​ക്നൗ സ​ർ​വി​സു​ക​ളി​ലും വ​നി​ത ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി​രു​ന്നു.കൊ​ച്ചി​യി​ൽ എ​യ​ർ​ഇ​ന്ത്യ /എ​ക്സ്പ്ര​സി​ലെ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക്​ കാ​യ​ൽ​യാ​ത്ര​യും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Air India Express#Womens Day 2021
Next Story