Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightബ​ഹ്​​റൈ​ൻ...

ബ​ഹ്​​റൈ​ൻ വി​ദ്യാ​ർ​ഥി​ക്ക്​ പ​ശ്ചി​മേ​ഷ്യ ക​രാ​ട്ടേ മ​ത്സ​ര​ത്തി​ൽ മി​ക​വ്​

text_fields
bookmark_border
ബ​ഹ്​​റൈ​ൻ വി​ദ്യാ​ർ​ഥി​ക്ക്​ പ​ശ്ചി​മേ​ഷ്യ ക​രാ​ട്ടേ മ​ത്സ​ര​ത്തി​ൽ മി​ക​വ്​
cancel

മ​നാ​മ: റോ​യ​ൽ കോ​ള​ജ് ഓ​ഫ്​ സ​ർ​ജ​ൻ​സ്​ ഇ​ന്‍ അ​യ​ർ​ല​ൻ​ഡി​ലെ ന​ഴ്​​സി​ങ്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി ആ​നി​സ ഫാ​തി​മ​ക്ക്​ അ​ണ്ട​ർ 21 ക​രാ​​ട്ടേ മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ ല​ഭി​ച്ചു. പ​ശ്ചി​മേ​ഷ്യ ക​രാ​​ട്ടേ മ​ത്സ​ര​ത്തി​ലാ​ണ്​ ഇ​വ​ർ മാ​റ്റു​ര​ച്ച​ത്.

കൂ​ടാ​തെ, മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ക​രാ​​ട്ടേ മ​ത്സ​ര​ത്തി​ലും ഫാ​തി​മ​ക്ക്​ വെ​ങ്ക​ല മെ​ഡ​ൽ ല​ഭി​ച്ചു. ആ​ർ.​സി.​എ​സ്.​ഐ ന​ഴ്​​സി​ങ്​ കോ​ള​ജ്​ ഡ​യ​റ​ക്​​ട​ർ​ പ്ര​ഫ. റെ​ബീ​ക്ക ജി​സ്റ്റ​ർ, സ്റ്റു​ഡ​ന്‍റ്​​സ്​ സ​പ്പോ​ർ​ട്ട്​ വി​ഭാ​ഗം ഹെ​ഡ്​ ഡോ. ​വി​ന്‍റി മാ​ഡി​സ​ൻ എ​ന്നി​വ​ർ മി​ക​വ്​ പു​ല​ർ​ത്തി​യ ഫാ​തി​മ​യെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karatecompetitionBahrain
Next Story