Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightസ്നേഹസാന്ദ്രത്തിൽ...

സ്നേഹസാന്ദ്രത്തിൽ പോറ്റമ്മയായി ഷീജ

text_fields
bookmark_border
sheeja
cancel
camera_alt

ഷീ​ജ​

നേ​മം: ഇ​രു​ന്നൂ​റി​ലേ​റെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന വി​ള​പ്പി​ൽ​ശാ​ല​യി​ലെ സ്നേ​ഹ​സാ​ന്ദ്രം എ​ന്ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ൽ ഷീ​ജ പോ​റ്റ​മ്മ​യാ​ണ്. പെ​റ്റ​മ്മ​യു​ടെ എ​ല്ലാ ക​രു​ത​ലോ​ടെ​യു​മാ​ണ് ഇ​വ​ർ അ​ന്തേ​വാ​സി​ക​ൾ​ക്ക് സ്നേ​ഹം പ​ക​രു​ന്ന​ത്. പേ​യാ​ട് ചെ​റു​കോ​ട് കി​ഴ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ഷീ​ജ​യു​ടെ (34) മ​ക​ൾ സാ​ന്ദ്ര (14) ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​ണ്.

ജ​ന്മ​നാ ത​ന്നെ ത​ല​ച്ചോ​റി​ന് രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സാ​ന്ദ്ര​യു​ടെ ഓ​ർ​മ​യും ച​ല​ന​ശേ​ഷി​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ത​ള​രാ​തെ മ​ക​ളു​ടെ അ​വ​സ്ഥ​യി​ൽ​നി​ന്ന് ഊ​ർ​ജം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഷീ​ജ ഇ​ങ്ങ​നെ​യൊ​രു ട്ര​സ്റ്റ് സ്ഥാ​പി​ച്ച​ത്. ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ്​ സ്നേ​ഹ​സാ​ന്ദ്രം ട്ര​സ്റ്റ് തു​ട​ങ്ങി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​ളു​ള്ള അ​മ്മ​മാ​ർ​ക്ക് മാ​ത്ര​മേ ഈ ​ട്ര​സ്റ്റി​ൽ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളു​മാ​കാ​ൻ സാ​ധി​ക്കൂ. ട്ര​സ്റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റ്​ ന​ടി സി​ന്ധു വ​ർ​മ​യാ​ണ്. ഷീ​ജ​യാ​ണ്​ സെ​ക്ര​ട്ട​റി.

സം​ഗീ​ത ജ​യ​കു​മാ​റാ​ണ് ട്ര​ഷ​റ​ർ. സ്നേ​ഹ​സാ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന മി​ക​വ് വി​ല​യി​രു​ത്തി​യ വി​ള​പ്പി​ൽ​ശാ​ല​യി​ലെ അ​ഭ്യു​ദ​യ​കാം​ക്ഷി 20 സെൻറ് ഭൂ​മി ട്ര​സ്റ്റി​ന് ന​ൽ​കി. ഇ​വി​ടെ സ്നേ​ഹ​വീ​ട് നി​ർ​മി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ഷീ​ജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheejasnehasandram
News Summary - Sheeja as stepmother in Snehasandram
Next Story