Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right100 മി​ക​ച്ച...

100 മി​ക​ച്ച ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ സ​മീ​റ സാ​ഹി​ദും

text_fields
bookmark_border
100 മി​ക​ച്ച ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ സ​മീ​റ സാ​ഹി​ദും
cancel
Listen to this Article

ദു​ബൈ: വേ​ൾ​ഡ്​ ലൈ​വ്​ സ്​​​ട്രീ​മേ​ഴ്​​സ്​ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി മീ ​ടോ​ക്​ ത​യാ​റാ​ക്കി​യ 100 മി​ക​ച്ച ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ മ​ല​യാ​ളി യൂ ​ട്യൂ​ബ​റും മോ​ഡ​സ്റ്റ്​ ഫാ​ഷ​ൻ മോ​ഡ​ലും കോ​ള​മി​സ്റ്റു​മാ​യ സ​മീ​റ സാ​ഹി​ദും. ​

ദു​ബൈ ഫെ​സ്റ്റി​വ​ൽ അ​രീ​ന​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മീ​റ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രോ​ടൊ​പ്പ​മാ​ണ്​ സ​മീ​റ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട്​ കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ്​ സ​മീ​റ. ഭ​ർ​ത്താ​വ്​ സാ​ഹി​ദ്​ അ​ലി​ക്കും

മ​ക​ൾ ഇ​സി​നു​മൊ​പ്പം ദു​ബൈ​യി​ലാ​ണ്​ താ​മ​സം. 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഇ​മാ​റാ​ത്ത്​ ബീ​റ്റ്​​സി​ലെ ഫാ​ഷ​ൻ കോ​ള​മി​സ്റ്റ്​ കൂ​ടി​യാ​യ സ​മീ​റ പ്ര​മു​ഖ മാ​ഗ​സി​നു​ക​ളി​ൽ ക​വ​റാ​യും വ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sameera Zahid
News Summary - Sameera Zahid is on the list of 100 Best Influencers
Next Story