Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightറിസ്​വാന കേൾക്കുന്നു...

റിസ്​വാന കേൾക്കുന്നു ഹൃദയസ്പന്ദനം

text_fields
bookmark_border
rizwana
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ൾ​വി ത​ക​രാ​റു​ണ്ടാ​യി​രു​ന്ന റി​സ്​​വാ​ന ഇന്ന്​ സ​മൂ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ സ്പ​ന്ദ​നം കേ​ൾ​ക്കുന്നു. കു​ട്ടി​ക്കാ​ല​ത്തെ കേ​ൾ​വി ത​ക​രാ​ർ തി​രി​ച്ച​റി​ഞ്ഞ്​ കോ​ക്ലി​യ​ർ ഇം​പ്ലാ​ന്‍റേ​ഷ​നി​ലൂ​ടെ ശ​ബ്ദ​ങ്ങ​ളു​ടെ ലോ​ക​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു റി​സ്​​വാ​ന. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ഇ​ത്ത​വ​ണ ലോ​ക കേ​ൾ​വി ദി​ന​ത്തി​ൽ വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ പോ​സ്റ്റ​ർ ചി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി പു​ത്ത​ൻ​വീ​ട്ടി​ൽ റ​ഷീ​ദ്​-​സ​ബി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

സ​ഹോ​ദ​ര​ൻ: ഷി​ഹാ​ബു​ദ്ദീ​ൻ. കു​ഞ്ഞു​ങ്ങ​ൾ​ക്ക് യ​ഥാ​സ​മ​യം കേ​ൾ​വി പ​രി​ശോ​ധ​ന ന​ട​ത്തി, ത​ക​രാ​റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ശാ​സ്ത്രീ​യ​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള അ​വ​ബോ​ധ​മാ​ണ് ലോ​ക കേ​ൾ​വി ദി​നം ന​ൽ​കു​ന്ന സ​ന്ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hearingWorld Hearing Dayrizwana
News Summary - Rizwana hears the heartbeat
Next Story