Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഷൂട്ടിങ്​...

ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ മലയാളി വനിതക്ക്​ മൂന്നാം സ്ഥാനം

text_fields
bookmark_border
ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ മലയാളി വനിതക്ക്​ മൂന്നാം സ്ഥാനം
cancel
camera_alt

ജ​സ്‌​ന അ​ബ്ദു​ൽ ജ​ലീ​ൽ

അ​ബൂ​ദ​ബി: ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ വി​വി​ധ ഷൂ​ട്ടി​ങ്​ ക്ല​ബു​ക​ളി​ലാ​യി ന​ട​ത്തി​യ 14ാമ​ത് വാ​ർ​ഷി​ക ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി വ​നി​ത​ക്ക്​ മൂ​ന്നാം സ്ഥാ​നം വ​നി​ത​ക​ളു​ടെ 200 മീ​റ്റ​ർ എം16 ​റൈ​ഫി​ൾ വി​ഭാ​ഗ​ത്തി​ൽ റെ​സി​ഡ​ന്റ്/​പ്ര​വാ​സി വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ ജ​സ്‌​ന അ​ബ്ദു​ൽ ജ​ലീ​ലാ​ണ്​ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഫു​ജൈ​റ ഷൂ​ട്ടി​ങ്​ ക്ല​ബി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് അ​വ​ർ പ​ങ്കെ​ടു​ത്ത​ത്.

ഫു​ജൈ​റ​യി​ൽ ഐ.​ടി എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി 9 എം.​എം പി​സ്റ്റ​ൾ 50 മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ജ​സ്‌​ന​യു​ടെ നേ​ട്ടം ശ്ര​ദ്ധേ​യ​മാ​ണ്.

സ​മാ​പ​ന പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് അ​ബൂ​ദ​ബി​യി​ലെ അ​ൽ റീ​ഫ് ഷൂ​ട്ടി​ങ്​ ക്ല​ബി​ൽ ന​ട​ന്നു. ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsshooting championshipmalayali womangulf news malayalam
News Summary - Malayali woman wins third place in shooting championship
Next Story