Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഇ​ന്ത്യ​ൻ മി​ലി​റ്റ​റി...

ഇ​ന്ത്യ​ൻ മി​ലി​റ്റ​റി പൊ​ലീ​സി​ലേ​ക്ക് കു​പ്പാ​ടി​യി​ലെ വ​നി​ത​യും

text_fields
bookmark_border
ഇ​ന്ത്യ​ൻ മി​ലി​റ്റ​റി പൊ​ലീ​സി​ലേ​ക്ക് കു​പ്പാ​ടി​യി​ലെ വ​നി​ത​യും
cancel
camera_alt

ജോ​സ്ന

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്ത്യ​ൻ മി​ലി​റ്റ​റി പൊ​ലീ​സി​ലേ​ക്ക് കു​പ്പാ​ടി സ്വ​ദേ​ശി​യാ​യ ജോ​സ്ന തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​യ​നാ​ട്ടി​ൽ നി​ന്നും മി​ലി​റ്റ​റി പൊ​ലീ​സി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​ണ് ജോ​സ്ന. ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ന​ടു​ത്തു​ള്ള കേ​ണ​ൽ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്നാ​ണ് ജോ​സ്ന പ​രി​ശീ​ല​നം നേ​ടി​യ​ത്.

30 കു​ട്ടി​ക​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കേ​ണ​ൽ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് ഇ​ത്ത​വ​ണ 10 പേ​ർ​ക്ക് മി​ലി​റ്റ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ സെ​ല​ക്ഷ​ൻ ല​ഭി​ച്ച​താ​യി അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ കേ​ണ​ൽ ഡോ. ​ര​വീ​ന്ദ്ര​ബാ​ബു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian militarywoman
News Summary - Kupadi woman to Indian Military Police
Next Story