Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightചാ​യ​വും സം​ഗീ​ത​വും...

ചാ​യ​വും സം​ഗീ​ത​വും കാ​ൻ​വാ​സി​ൽ തീ​ർ​ത്ത ഖ​യാ​ൽ

text_fields
bookmark_border
ചാ​യ​വും സം​ഗീ​ത​വും കാ​ൻ​വാ​സി​ൽ തീ​ർ​ത്ത ഖ​യാ​ൽ
cancel
camera_alt

കോ​ഴി​ക്കോ​ട് ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ

ആ​രം​ഭി​ച്ച ‘ഖ​യാ​ൽ’ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന​രി​കി​ൽ

ചി​ത്ര​കാ​രി ഷി​റി​ൻ റെ​ഫി

കോ​​ഴി​​ക്കോ​​ട്: ചാ​​യ​​ക്കൂ​​ട്ടി​​ൽ സം​​ഗീ​​ത​​ത്തി​​ന്റെ ഇ​​മ്പം അ​​ലി​​ഞ്ഞു​​ചേ​​ർ​​ന്ന 'ഖ​​യാ​​ൽ'. അ​​ക്രി​​ലി​​ക്കി​​ൽ നി​​റ​​ഞ്ഞ ചി​​ത്ര​​ങ്ങ​​ളി​​ൽ പെ​​ൺ​​ജീ​​വി​​ത​​ത്തി​​ന്റെ ക​​ണ്ണും കാ​​ഴ്ച​​യും. ആ​​ർ​​ട്ട് ഗാ​​ല​​റി​​യി​​ൽ ഷി​​റി​​ൻ റെ​​ഫി ഒ​​രു​​ക്കി​​യ ചി​​ത്ര​​പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ക​​ല​​യും സം​​ഗീ​​ത​​വും ഒ​​ന്നി​​ച്ചൊ​​ഴു​​കു​​ന്നു. മൊ​​റോ​​ക്ക​​ൻ - ബൊ​​ഹീ​​മി​​യ​​ൻ ഛായ​​ക​​ൾ കൂ​​ടി​​ച്ചേ​​ർ​​ന്ന 80ഓ​​ളം ചി​​ത്ര​​ങ്ങ​​ളാ​​ണ് 'ഖ​​യാ​​ൽ' എ​​ന്ന പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ.

മ​​ധു​​സൂ​​ദ​​ന​​ൻ നാ​​യ​​രു​​ടെ 'ഇ​​രു​​ളി​​ൻ മ​​ഹാ​​നി​​​ദ്ര​​യി​​ൽ നി​​ന്നു​​ണ​​ർ​​ത്തി...' എ​​ന്ന പാ​​ട്ടി​​ന്റെ വ​​രി​​ക​​ളെ ഷി​​റി​​ൻ ചാ​​യ​​ക്കൂ​​ട്ടി​​ൽ പു​​നഃ​​സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ട്.

മ​​നു​​ഷ്യ​​ജീ​​വി​​ത​​ത്തി​​ന്റെ വി​​രാ​​മ​​ചി​​ഹ്ന​​മാ​​യ ഖ​​ബ​​റി​​ട​​ത്തി​​ൽ വി​​രി​​ഞ്ഞ മു​​ല്ല​​പ്പൂ​​ക്ക​​ളും പെ​​ൺ​​ഭാ​​വ​​ങ്ങ​​ളു​​ടെ വൈ​​വി​​ധ്യ​​ങ്ങ​​ളെ ഒ​​റ്റ കാ​​ൻ​​വാ​​സി​​ൽ ആ​​വാ​​ഹി​​ച്ച ചി​​ത്ര​​വും ഉ​​റു​​മ്പു​​ക​​ളു​​ടെ പ്ര​​ണ​​യ​​വും മൂ​​ക​​ത​​യും പ്ര​​ത്യാ​​ശ​​യും മാ​​റി​​യി​​റ​​ങ്ങു​​ന്ന പെ​​ൺ​​ജീ​​വി​​ത​​വും ഖ​​വാ​​ലി ഗാ​​യ​​ക​​നു​​മെ​​ല്ലാം കാ​​ഴ്ച​​യെ പി​​ടി​​ച്ചു​​നി​​ർ​​ത്തു​​ന്നു.

തൊ​​ഴി​​ൽ​​പ​​ര​​മാ​​യി ഇ​​ന്റീ​​രി​​യ​​ർ ഡി​​സൈ​​ന​​ർ കൂ​​ടി​​യാ​​യ ഷി​​റി​​ൻ റെ​​ഫി​​യു​​ടെ എ​​ട്ടാ​​മ​​ത്തെ പ്ര​​ദ​​ർ​​ശ​​ന​​മാ​​ണി​​ത്. ഈ ​​മാ​​സം ആ​​റി​​ന് പ്ര​​ദ​​ർ​​ശ​​നം സ​​മാ​​പി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khayalacrylic painting
News Summary - khayal-Woman life in acrylic paintings music
Next Story