Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകെ.​ഡി.​എ​ൻ.​എ...

കെ.​ഡി.​എ​ൻ.​എ ഓ​ണ​പ്പൂ​ക്ക​ള മ​ത്സ​രം: ഹ​സീ​ന​ക്ക് ഒ​ന്നാം സ്ഥാ​നം

text_fields
bookmark_border
കെ.​ഡി.​എ​ൻ.​എ ഓ​ണ​പ്പൂ​ക്ക​ള മ​ത്സ​രം: ഹ​സീ​ന​ക്ക് ഒ​ന്നാം സ്ഥാ​നം
cancel
camera_alt

ഒ​ന്നാം സ്ഥാ​നം ലഭിച്ച ഓ​ണ​പ്പൂ​ക്ക​ളത്തി​ന് മുന്നിൽ

ഹ​സീ​ന അ​ബ്ദു​ൽ സ​ലാം

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ന്‍.​ആ​ര്‍.​ഐ അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ ഓ​ണ​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ഹ​സീ​ന അ​ബ്ദു​ൽ സ​ലാം ഒ​ന്നാം സ്ഥാ​നം നേ​ടി. ആ​ൽ​ഫ്ര​ഡ്‌ ജോ​ൺ​സ​നാ​ണ് ര​ണ്ടാ​മ​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9746 5522 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnerprizecompetitionKDNAfirstOnapookkala Matsaram
News Summary - KDNA-Onapookkalm-competition-Haseena-first-prize
Next Story