Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഇന്ത്യൻ വംശജയായ...

ഇന്ത്യൻ വംശജയായ പ്രഫസർക്ക് യു.എസിൽ അംഗീകാരം

text_fields
bookmark_border
ഇന്ത്യൻ വംശജയായ പ്രഫസർക്ക് യു.എസിൽ അംഗീകാരം
cancel

ഹ്യൂ​സ്റ്റ​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ പ്ര​ഫ​സ​ർ​ക്ക് യു.​എ​സി​ൽ അം​ഗീ​കാ​രം. ടെ​ക്സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ആ​ൻ​ഡേ​ഴ്സ​ൺ കാ​ൻ​സ​ർ സെ​ന്റ​ർ ഡെ​പ്യൂ​ട്ടി ചെ​യ​ർ പ്ര​ഫ​സ​ർ സ്വാ​തി ആ​റൂ​ർ ആ​ണ് ദേ​ശീ​യ മെ​ഡി​സി​ൻ അ​ക്കാ​ദ​മി​യു​ടെ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​സി​ൻ സ്കോ​ളേ​ഴ്സ് എ​മ​ർ​ജി​ങ് ലീ​ഡ​ർ​മാ​രി​ലൊ​രാ​ളാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആ​ൻ​ഡേ​ഴ്സ​ൺ കാ​ൻ​സ​ർ സെ​ന്റ​റി​ൽ​നി​ന്ന് ഈ ​അം​ഗീ​കാ​രം നേ​ടു​ന്ന ആ​ദ്യ​ത്തെ​യാ​ളാ​ണ് സ്വാ​തി.

ഇ​ന്ത്യ​യി​ൽ പ​ഠി​ച്ച സ്വാ​തി 1991-1994 ബാ​ച്ചി​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നാ​ണ് ബി​രു​ദം നേ​ടി​യ​ത്. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ​നി​ന്ന് മൈ​ക്രോ ബ​യോ​ള​ജി​യി​ൽ പി​എ​ച്ച്.​ഡി നേ​ടി​യ ശേ​ഷം യു.​എ​സി​ലെ ക​​ണേ​റ്റി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. യു.​എ​സി​ലെ നി​ര​വ​ധി ശാ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ളി​ൽ അം​ഗ​മാ​യ സ്വാ​തി അ​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian originSwathi ArurMedicine Scholar
News Summary - Indian origin professor Swathi Arur named ‘Emerging Leader in Health and Medicine Scholar’
Next Story