Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറബി കാലിഗ്രഫിയിൽ മികവ് തെളിയിച്ച് പത്ത് വയസ്സുകാരി
text_fieldsbookmark_border
അമാന ഷെമീറിന്റെ കാലിഗ്രഫി
കൊല്ലങ്കോട്: ഖുർആനിലെ സൂക്തങ്ങൾ കാലിഗ്രഫിയിയിൽ പകർത്തി പത്തുവയസ്സുകാരി. കൊല്ലങ്കോട് പാവടി സ്വദേശികളായ ഷെർമിർ-ഷഹന ദമ്പതികളുടെ മകൾ അമാന ഷെമീറാണ് അറബി ലിപിയിൽ വേറിട്ട കാലിഗ്രഫി വരച്ച് ശ്രദ്ധേയമാകുന്നത്.
ശ്രീനാരായണ പബ്ലിക് സ്കൂളിൽ അഞ്ചാം തരവും കൊല്ലങ്കോട് ഹിദായത്തുൽ ഇസ്‍ലാം മദ്റസയിൽ മൂന്നാം തരവും പഠിക്കുന്ന അമാന ഷെമീർ ഗ്രേറ്റ് ഇന്ത്യൻ ആർട്ട് ഉൾപ്പെടെ നിരവധി ഓൺലൈൻ മത്സരങ്ങളിലും മദ്റസ തലങ്ങളിലെ മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

