Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമ​ഹാ​ക​വി...

മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം പു​ര​സ്കാ​രം ഡോ. ​സോ​ണി​യ ചെ​റി​യാ​ന്

text_fields
bookmark_border
മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം പു​ര​സ്കാ​രം ഡോ. ​സോ​ണി​യ ചെ​റി​യാ​ന്
cancel
camera_alt

ഡോ. ​സോ​ണി​യ ചെ​റി​യാ​ൻ

മ​സ്ക​ത്ത്: പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്റെ മ​സ്ക​ത്ത് ചാ​പ്റ്റ​റി​ന്റെ 2024ലെ ​മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​രം എ​ഴു​ത്തു​കാ​രി​യാ​യ ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ൽ ഡോ. ​സോ​ണി​യ ചെ​റി​യാ​ന്റെ സ്നോ ​ലോ​ട്ട​സ് എ​ന്ന നോ​വ​ലി​ന് ല​ഭി​ച്ചു. 10001 രൂ​പ​യും, മ​ഹാ​ക​വി​യു​ടെ പേ​രു​ള്ള ശി​ൽ​പ​വും പ്ര​ശ​സ്തി പ​ത്ര​വും മേ​യ് ഒ​മ്പ​തി​ന് രാ​വി​ലെ 10 മ​ണി​ക്ക് മ​ഹാ​ക​വി അ​ധ്യാ​പ​ക​നാ​യി​രു​ന്ന വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് സ​മ്മാ​നി​ക്കും.

തു​രു​ത്തി​ക്കാ​ട് ബി. ​എ. എം ​കോ​ളേ​ജ് മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് ഡോ. ​സ​ജി ചാ​ക്കോ, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഏ​ബ്ര​ഹാം ത​ടി​യൂ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. സാ​ഹി​ത്യ​കാ​രി​യും, നോ​വ​ലി​സ്റ്റും ആ​യ സോ​ണി​യ ചെ​റി​യാ​ൻ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പേ​രാ​വൂ​ർ സ്വ​ദേ​ശി​നി​യാ​ണ്. ഇ​ന്ത്യ​ൻ ക​ര​സേ​ന​യു​ടെ ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ലാ​യി വി​ര​മി​ച്ചു. ഒ​രു പ​ട്ടാ​ള​ക്കാ​രു​ടെ ഓ​ർ​മ്മ​ക്കു​റി​പ്പു​ക​ൾ, അ​വ​ള​വ​ൾ ശ​ര​ണം.​തു​ട​ങ്ങി നി​ര​വ​ധി നോ​വ​ലു​ക​ളു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ​യും ഗ്ര​ന്ഥ​ക​ർ​ത്താ​വാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സ​ജി ചാ​ക്കോ, ബി​ജു ജേ​ക്ക​ബ് കൈ​താ​രം, സാ​മു​വേ​ൽ പ്ര​ക്കാ​നം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsliteratureMahakavi Vennikulam Award
News Summary - Great Poet Vennikulam Award goes to Dr. Sonia Cherian
Next Story