Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർബുദ രോഗികള്‍ക്കായി മുടി മുറിച്ച്​ ശ്രുതിയുടെ പിറന്നാള്‍ ആഘോഷം

text_fields
bookmark_border
അർബുദ രോഗികള്‍ക്കായി മുടി മുറിച്ച്​ ശ്രുതിയുടെ പിറന്നാള്‍ ആഘോഷം
cancel
camera_alt

ശ്രുതി അർബുദ രോഗികൾക്കായി നൽകാൻ മുറിച്ച മുടിയുമായി

ഉ​ദു​മ: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മു​ടി അ​ർ​ബു​ദ രോ​ഗി​ക​ള്‍ക്കാ​യ് ദാ​നം ചെ​യ്ത്​ വീ​ട്ട​മ്മ. ആ​റാ​ട്ടു​ക​ട​വ് സ്വ​ദേ​ശി​യും കു​റ്റി​ക്കോ​ലി​ലെ പ്ര​വാ​സി വി​നീ​ഷി​െൻറ ഭാ​ര്യ​യു​മാ​യ ശ്രു​തി​യാ​ണ് പി​റ​ന്നാ​ള്‍ ദി​നം കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി മാ​റ്റി​വെ​ച്ച​ത്.

എം.​ബി.​എ ബി​രു​ദ​ധാ​രി​യാ​യ ശ്രു​തി കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ പു​ല​ര്‍ത്താ​റു​ണ്ട്. ത​െൻറ പി​റ​ന്നാ​ള്‍ദി​ന​ത്തി​ല്‍ ഇ​ത്ത​രം ഒ​രു കാ​രു​ണ്യ പ്ര​വ​ര്‍ത്ത​നം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ശ്രു​തി പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - girl donated hair on her birthday
Next Story