Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right...

അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളോ​ട്​ കൂ​ട്ടു​കൂ​ടി ഫാ​ത്തി​മ റ​ഷ

text_fields
bookmark_border
അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളോ​ട്​ കൂ​ട്ടു​കൂ​ടി ഫാ​ത്തി​മ റ​ഷ
cancel

ഫാ​ബ്രി​ക് പെ​യി​ൻ​റി​ങ്ങി​ലൂ​ടെ വീ​ട​കം ചി​ത്ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ റ​ഷ. താ​ഴേ​ക്കോ​ട് പി.​ടി.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ് മേ​ലേ​ക്ക​ള​ത്തെ പൂ​തം​കോ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​െൻറ​യും റു​ബീ​ന​യു​ടെ​യും മൂ​ന്നു മ​ക്ക​ളി​ൽ മൂ​ത്ത​വ​ളാ​ണ്​ ഫാ​ത്തി​മ റ​ഷ.

സാ​ധാ​ര​ണ വീ​ട്ടി​ലെ​ത്തു​ന്ന ക​ട​ലാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​ട്ടേ​റേ കൗ​തു​ക വ​സ്തു​ക്ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ലോ​ക്ഡൗ​ൺ കാ​ല​ത്താ​ണ് ക​ര​കൗ​ശ​ല, അ​ല​ങ്കാ​ര വ​സ്തു​ക്ക​ളേ​റെ​യും നി​ർ​മി​ച്ച​ത്. മ​നോ​ഹ​ര​മാ​യ ഒ​രു വെ​ള്ള​ച്ചാ​ട്ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ നോ​ക്കി ജീ​വ​ൻ​തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഫാ​ത്തി​മ റ​ഷ വ​ര​ക്കും. പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും മ​റ്റു​മാ​ണ് ചു​വ​രു​ക​ളി​ൽ. വി​ശു​ദ്ധ ഖ​അ​വ​യു​ടെ ചി​ത്ര​വും ഫാ​ബ്രി​ക് പെ​യി​ൻ​റ് ഉ​പ​യോ​ഗി​ച്ച് വ​ര​ച്ചി​ട്ടു​ണ്ട്. ഏ​ഴാം ക്ലാ​സി​നു ശേ​ഷ​മാ​ണ് ചി​ത്ര​ക​ല സ്വ​ന്ത​മാ​യി പ​രി​ശീ​ലി​ച്ച​ത്. സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ൽ ത​യാ​റാ​ക്കി ചി​ത്ര​ക​ലാ വി​ശേ​ഷ​ങ്ങ​ളും മ​റ്റും പ​ങ്കു​വെ​ക്കു​കാ​യ​ണ് റ​ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannaFathima Rasha
Next Story