ഫാത്തിമ ഹൈഫയുടെ വരകളിൽ അറബി കാലിഗ്രഫി വിസ്മയം
text_fieldsഫാത്തിമ ഹൈഫ താൻ രൂപംനൽകിയ അറബി കാലിഗ്രഫിയുമായി
അറബി കാലിഗ്രഫിയിൽ ശ്രദ്ധേയയാകുകയാണ് വിദ്യാർഥിനിയായ ഫാത്തിമ ഹൈഫ. ഇതിനകം നൂറോളം പ്രവൃത്തികൾ നടത്തി.
മക്കയിലെ കഅ്ബയുടെ കിസ്വ വാതിൽ, സൂറത്തുൽ ഇഖ്ലാസ്, ആയത്തുൽ കുർസി എന്നിവ പ്രധാനപ്പെട്ടവയാണ്. ഡിജിറ്റൽ കാലിഗ്രഫിയും ലോഗോ ഡിസൈനിങ്ങും ചെയ്യുന്നുണ്ട്.
എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഫാത്തിമ ഹൈഫ അറബി പഠനം തെരഞ്ഞെടുത്തു.
അഫ്ദലുൽ ഉലമ മികച്ച രീതിയിൽ വിജയിച്ചു. കൊയിലാണ്ടി പഴയ മാർക്കറ്റ് റോഡിൽ 'റോഷൻ' വീട്ടിൽ ആറ്റിമിക്കാൻറകത്ത് പുതിയപുരയിൽ ഫൈസലിെൻറയും സമീറയുടെയും മകളാണ്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

