Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightശ​ക്ത​രാ​യ ബി​സി​ന​സ്...

ശ​ക്ത​രാ​യ ബി​സി​ന​സ് വ​നി​ത​ക​ൾ; ഫോ​ബ്‌​സ് പ​ട്ടി​ക​യി​ൽ എ​ട്ടു കു​വൈ​ത്തി​ക​ൾ

text_fields
bookmark_border
ശ​ക്ത​രാ​യ ബി​സി​ന​സ് വ​നി​ത​ക​ൾ; ഫോ​ബ്‌​സ് പ​ട്ടി​ക​യി​ൽ എ​ട്ടു കു​വൈ​ത്തി​ക​ൾ
cancel
camera_alt

ശൈ​ഖ അ​ൽ ബ​ഹ​ർ, വാ​ദ അ​ൽ ഖ​ത്തി​ബ് , അ​ദാ​ന നാ​സ​ർ അ​സ്സ​ബാ​ഹ്, ഹെ​നാ​ദി അ​സ്സ​ലാ​ഹ്, ഈ​മാ​ൻ അ​ൽ റൗ​ദാ​ൻ, ജ​ഹാ​ദ് അ​ൽ ഹു​മൈ​ദി, നാ​ദി​അ അ​ൽ ഹ​ജ്ജി, നാ​ദി​അ അ​കി​ൽ

കു​വൈ​ത്ത് സി​റ്റി: യു.​എ​സ് ബി​സി​ന​സ് മാ​ഗ​സി​നാ​യ ഫോ​ബ്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​റ്റ​വും ശ​ക്ത​രാ​യ ബി​സി​ന​സ് വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ എ​ട്ട് കു​വൈ​ത്തി വ​നി​ത​ക​ൾ ഇ​ടം നേ​ടി. മി​ഡി​ൽ ഈ​സ്റ്റി​ന്റെ 2023 ലെ 100 ​ബി​സി​ന​സ് വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ഫോ​ബ്‌​സ് പു​റ​ത്തി​റ​ക്കി​യ​ത്.

പ​ട്ടി​ക​യി​ൽ ആ​ദ്യ പ​ത്തി​ൽ കു​വൈ​ത്തി​ൽ നി​ന്ന് ര​ണ്ടു​പേ​രും, ആ​ദ്യ ഇ​രു​പ​തി​ൽ നാ​ലു​പേ​രു​മു​ണ്ട്. എ​ൻ.​ബി.​കെ ഗ്രൂ​പ് സി.​ഇ.​ഒ ശൈ​ഖ അ​ൽ ബ​ഹ​ർ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തും കു​വൈ​ത്തി​ൽ​നി​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

കെ.​എ​ൻ.​പി.​സി സി.​ഇ.​ഒ വാ​ദ അ​ൽ ഖ​ത്തി​ബ് ആ​റാം സ്ഥാ​ന​ത്തു​ണ്ട്. കെ.​ഐ.​പി.​സി.​ഒ ഗ്രൂ​പ് സി.​ഇ.​ഒ അ​ദാ​ന നാ​സ​ർ അ​സ്സ​ബാ​ഹ് പ​ട്ടി​ക​യി​ൽ 12ാം സ്ഥാ​ന​ത്തും കു​വൈ​ത്തി​ൽ​നി​ന്ന് മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. അ​ജി​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഹെ​നാ​ദി അ​സ്സ​ലാ​ഹ് 20ാം സ​ഥാ​ന​ത്തെ​ത്തി. സൈ​ൻ കു​വൈ​ത്ത് സി.​ഇ.​ഒ ഈ​മാ​ൻ അ​ൽ റൗ​ദാ​ൻ പ​ട്ടി​ക​യി​ൽ 22ാം സ്ഥാ​നം നേ​ടി.

എ.​യു.​ബി സി.​ഇ.​ഒ ജ​ഹാ​ദ് അ​ൽ ഹു​മൈ​ദി-34, പി.​ഐ.​സി സി.​ഇ.​ഒ നാ​ദി​അ അ​ൽ ഹ​ജ്ജി-35, യു.​പി.​എ.​സി സി.​ഇ.​ഒ ആ​ൻ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ നാ​ദി​അ അ​കി​ൽ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forbes ListPowerful Businesswomen
News Summary - eight Kuwaiti women made it into the Forbes Middle East’s list of the 100 Most Powerful Businesswomen
Next Story