Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവാ​യ​ന​യി​ലൂ​ടെ...

വാ​യ​ന​യി​ലൂ​ടെ അ​ർ​ബു​ദ​ത്തെ പ്ര​തി​രോ​ധി​ച്ച് ബി​നി

text_fields
bookmark_border
വാ​യ​ന​യി​ലൂ​ടെ അ​ർ​ബു​ദ​ത്തെ പ്ര​തി​രോ​ധി​ച്ച് ബി​നി
cancel
camera_alt

അ​ർ​ബു​ദത്തെ വാ​യ​ന​യി​ലൂ​ടെ പ്ര​തി​രോ​ധി​ച്ച ബി​നി മു​ര​ളീ​

ധ​ര​നും ഭ​ർ​ത്താ​വ് മു​ര​ളി​യും ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്

കു​മാ​റി​നോ​ടൊ​പ്പം 

മൂ​വാ​റ്റു​പു​ഴ: പു​സ്ത​ക​ങ്ങ​ളു​മാ​യു​ള്ള സ​ഹ​വാ​സം അ​ർ​ബു​ദ​ വ്യാ​പ്തി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​ക്തി ന​ൽ​കി​യ​താ​യി ബി​നി മു​ര​ളി​ധ​ര​ൻ. മു​ള​വൂ​ർ വി​ജ്ഞാ​ന പോ​ഷി​ണി​വാ​യ​ന​ശാ​ല​യി​ലെ ലൈ​ബ്രേ​റി​യ​ൻ ബി​നി മു​ര​ളീ​ധ​ര​നാ​ണ് പു​സ്ത​ക​ങ്ങ​ളു​ടെ സ​ഹ​വാ​സ​ത്തെ തു​ട​ർ​ന്ന് അ​ർ​ബു​ദ​വ്യാ​പ്തി​യെ നി​ഷ്പ്ര​ഭ​മാ​ക്കി​യ​ത്.

20 വ​ർ​ഷ​മാ​യി മു​ള​വൂ​ർ വി​ജ്ഞാ​ന പോ​ഷി​ണി ഗ്ര​ന്ഥ​ശാ​ല​യു​ടെ ലൈ​ബ്രേ​റി​യ​നാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​ണ് ബി​നി മു​ര​ളീ​ധ​ര​ൻ. പു​സ്ത​ക​ങ്ങ​ൾ​ക്ക് ന​ടു​വി​ലാ​ണ് ബി​നി മു​ര​ളീ​ധ​ര​ന്‍റെ ജീ​വി​തം. വി​ജ്ഞാ​ന പോ​ഷി​ണി വാ​യ​ന​ശാ​ല​യി​ലെ അ​യ്യാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളും വാ​യി​ച്ചു​ക​ഴി​ഞ്ഞ ബി​നി ലൈ​ബ്രേ​റി​യ​ൻ​മാ​ർ​ക്ക് മാ​തൃ​ക​യാ​ണ്.

ഗ്ര​ന്ഥ​ശാ​ല​യി​ൽ വാ​യ​ന​യു​ടേ​യും അ​റി​വി​ന്റേ​യും പ്ര​കാ​ശം പ​ര​ത്തി മു​ന്നേ​റു​മ്പോ​ഴാ​ണ് ബി​നി​യെ അ​ർ​ബു​ദം പി​ടി​കൂ​ടു​ന്ന​ത്. ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യെ​തു​ട​ർ​ന്ന്​ മാ​ന​സി​ക​മാ​യി ത​ള​ർ​ന്നു​പോ​കു​മോ​യെ​ന്ന് സം​ശ​യി​ച്ച ഘ​ട്ട​ത്തി​ൽ വാ​യ​ന​യി​ൽ അ​ഭ​യം തേ​ടി​യ ബി​നി രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത​യി​ൽ​നി​ന്ന്​ ക​ര​ക​യ​റു​ക​യാ​യി​രു​ന്നു. രോ​ഗം അ​ല​ട്ടു​മ്പോ​ഴും ജോ​ലി​യി​ൽ വ്യാ​പ​തൃ​ത​യാ​യി​രു​ന്നു. കീ​മോ ചെ​യ്യു​ന്ന ചു​രു​ക്കം ദി​വ​സ​ങ്ങ​ൾ ഒ​ഴി​ച്ച് ബാ​ക്കി ദി​വ​സ​ങ്ങ​ൾ ലൈ​ബ്ര​റി​യി​ൽ വ​രു​ക​യും പു​സ്ത​ക​ങ്ങ​ളു​ടെ ഇ​ട​യി​ൽ ജീ​വി​ക്കു​ക​യും ചെ​യ്തു.

ലൈ​ബ്ര​റി​ക്ക് ബി​നി മു​ര​ളീ​ധ​ര​ൻ ന​ൽ​കു​ന്ന സേ​വ​നം പ​രി​ഗ​ണി​ച്ച് മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ലൈ​ബ്രേ​റി​യ​നു​ള്ള പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ലൈ​ബ്രേ​റി​യ​ൻ​മാ​രു​ടെ സം​ഘ​ട​ന​യും ആ​ദ​ര​വ് കൈ​മാ​റി. കു​ടും​ബ​നി​യാ​യ വീ​ട്ട​മ്മ​യാ​ണ്​ വാ​യ​ന​യി​ലൂ​ടെ എ​ന്തി​നേ​യും നേ​രി​ടാ​നു​ള്ള ആ​ത്മ​ധൈ​ര്യം നേ​ടി​യ​ത്.

രോ​ഗം പി​ടി​മു​റു​ക്കു​ന്നു​ണ്ടെ​ങ്കി​ലും വാ​യ​ന​ക്കാ​രു​ടെ സ്നേ​ഹാ​ദ​ങ്ങ​ളും ലൈ​ബ്ര​റി ഭ​ര​ണ​സ​മി​തി​യു​ടെ സ​ഹാ​യ​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ലൈ​ബ്രേ​റി​യ​ന്മാ​രു​ടെ പി​ൻ​ബ​ല​വും രോ​ഗ​ത്തി​ന് ശ​മ​നം ല​ഭി​ക്കാ​നും സ്ത്രീ​ശാ​ക്തി​ക​ര​ണ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങാ​നും വ​നി​ത ദി​ന​ത്തി​ൽ ധൈ​ര്യം ല​ഭി​ക്കു​ന്ന​താ​യി ബി​നി മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenlife`
News Summary - Bini fights cancer through reading
Next Story