Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightബു​ൾ​ബു​ളി​ൽ രാ​ഗം...

ബു​ൾ​ബു​ളി​ൽ രാ​ഗം മീ​ട്ടി ഏ​ഞ്ച​ലി​ൻ

text_fields
bookmark_border
Angel--bul-bul
cancel
camera_alt??????????

മു​ത്ത​ച്ഛന്‍റെ വ​ഴി​യെ ‘ബു​ൾ​ബു​ൾ’ വാ​യ​ന​യി​ലും ചി​ത്ര​ര​ച​ന​യി​ലും ക​ഴി​വ് തെ​ളി​യി​ച്ച്​ ഒ​രു കൊ​ച് ചു മി​ടു​ക്കി. ഏ​ഞ്ച​ലി​ൻ മ​രി​യ എ​ന്ന ഏ​ഴു വ​യ​സ്സു​കാ​രി​യാ​ണ്​ ഉ​ത്ത​േ​ര​ന്ത്യ​യി​ലും പാ​കി​സ്​​താ​നി​ല ും പ്ര​ചാ​ര​ത്തി​ലു​ള്ള സം​ഗീ​ത ഉ​പ​ക​ര​ണ​മാ​യ ബു​ൾ​ബു​ളി​നെ വ​രു​തി​യി​ലാ​ക്കി​യ​ത്. ഭ​ക്തി​ഗാ​ന​ങ്ങ​ളും സി​നി​മ​പാ​ട്ടു​ക​ളും ബു​ൾ​ബു​ളി​​​​െൻറ നേ​ർ​ത്ത ക​മ്പി​ക​ളി​ലൂ​ടെ ത​ന്മ​യ​ത്തോ​ടെ വാ​യി​ക്കു​ന്ന​ത് ആ​രും കേ​ട്ടി​രു​ന്നു ​പോ​കും.

കോ​ത​മം​ഗ​ലം ചേ​ലാ​ട് സ​​​െൻറ് സ്​​റ്റീ​ഫ​ൻ ​ബ​ത്​​സ്‌​അ​നി​യ പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഏ​ഞ്ച​ലി​ൻ മ​രി​യ. നി​ര​വ​ധി ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​യാ​ണ്. ചി​ത്ര​ക​ല​യി​ലും ബു​ൾ​ബു​ൾ വാ​യ​ന​യി​ലും ഗു​രു സം​സ്ഥാ​ന-​ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും ചി​ത്ര​കാ​ര​നു​മാ​യ മു​ത്ത​ച്ഛ​ൻ സി.​കെ. അ​ല​ക്സാ​ണ്ട​റാ​ണ്.

കോ​ത​മം​ഗ​ലം സ​ബ് ജി​ല്ല മു​ൻ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ ക​ലാ​പ്ര​തി​ഭ​യും മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ബ​യോ സ​യ​ൻ​സ് വി​ഭാ​ഗം ലാ​ബ് അ​സി​സ്​​റ്റ​ൻ​റു​മാ​യ കോ​ത​മം​ഗ​ലം ചേ​ലാ​ട് ചെ​ങ്ങ​മ​നാ​ട്ട് ഏ​ബി​ൾ സി. ​അ​ല​ക്സിന്‍റെ​യും ചേ​ലാ​ട് സ​​​െൻറ്​ സ്​​റ്റീ​ഫ​ൻ ബ​ത്​​സ് അ​നി​യ സ്കൂ​ൾ അ​ധ്യാ​പി​ക സ്വ​പ്ന പോ​ളിന്‍റെ​യും മ​ക​ളാ​ണ് ഏ​ഞ്ച​ലി​ൻ.

തയാറാക്കിയത്: എ​ൻ.​എ. സു​ബൈ​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:angelAngel Kothamangalambul bul MusicianLifestyle News
News Summary - Angel bul bul Musician -Lifestyle News
Next Story