Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightനേട്ടത്തി​െൻറ നിറവിൽ...

നേട്ടത്തി​െൻറ നിറവിൽ വീണ്ടും അനഘ

text_fields
bookmark_border
നേട്ടത്തി​െൻറ നിറവിൽ വീണ്ടും അനഘ
cancel

കൊ​ല്ല​ത്ത് ന​ട​ന്ന ക​നോ​യി​ങ് ക​യാ​ക്കി​ങ് സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ത്ത​വ​ണ​യും ചൊ​ക്ലി സ്വ​ദേ​ശി​യാ​യ കെ.​കെ. അ​ന​ഘ ര​ണ്ടാം സ്ഥാ​ന​വും ഡ്രാ​ഗ​ൺ ബോ​ട്ട് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഗോ​ൾ​ഡ് മെ​ഡ​ലും നേ​ടി.

ചൊ​ക്ലി വ​ലി​യാ​ണ്ടി പീ​ടി​ക സ്വ​ദേ​ശി​യും എ​ൽ.​എ​സ്.​ഡ​ബ്ല്യു.​എ.​കെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​കെ.​മ​നോ​ജി​‍െൻറ​യും മാ​രാ​ങ്ക​ണ്ടി എ​ൽ.​പി സ്കൂ​ൾ ജീ​വ​ന​ക്കാ​രി ടി.​കെ.​കാ​ഞ്ച​ന​യു​ടെ​യും മ​ക​ളാ​ണ്. ര​ണ്ടാം ത​വ​ണ​യാ​ണ് അ​ന​ഘ ഈ ​മി​ക​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chokli
Next Story