Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
കുപ്പികളില്‍ കലാവിരുതൊരുക്കി അക്ഷയ
cancel
camera_alt

 അ​ക്ഷ​യ ചി​ത്ര​ര​ച​ന​യി​ൽ

Homechevron_rightLIFEchevron_rightWomanchevron_rightകുപ്പികളില്‍...

കുപ്പികളില്‍ കലാവിരുതൊരുക്കി അക്ഷയ

text_fields
bookmark_border

വ​ര​യും അ​ഭി​ന​യ​വും കൈ​മു​ത​ലു​ള്ള അ​ക്ഷ​യ ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും ബി​സി​യാ​ണ്. ചി​ത്ര​ങ്ങ​ളും നി​റ​ങ്ങ​ളു​മൊ​ക്കെ​യാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യ കു​പ്പി​ക​ൾ ​കൊ​ണ്ട്​ നി​റ​ഞ്ഞ​താ​ണ്​ അ​ക്ഷ​യ​യു​ടെ ലോ​ക്​​ഡൗ​ൺ വി​ശേ​ഷ​ങ്ങ​ൾ.

പെ​യി​ൻ​റു​ കൊ​ണ്ട് ബ​ഹു​വ​ർ​ണ​ങ്ങ​ളി​ൽ 28 കു​പ്പി​ക​ളാ​ണ്​ അ​ക്ഷ​യ ത​യാ​റാ​ക്കി​യ​ത്. ക​റു​ക​പു​ത്തൂ​ര്‍ ചു​ണ്ട​യി​ൽ വ​ത്സ​ൻ-​ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ചാ​ത്ത​ന്നൂ​ര്‍ സ്കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്​ ഇൗ ​ക​ലാ​കാ​രി.

സം​ഗീ​തം, ഭ​ര​ത​നാ​ട്യം എ​ന്നി​വ​യും അ​ക്ഷ​യ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ചു​ണ്ട​യി​ൽ ക്രി​യേ​ഷ​ൻ​സിന്‍റെ നാ​ട​ക​ങ്ങ​ളി​ലും അ​ഭി​ന​യി​ക്കു​ന്നു. ചി​ത്ര​ര​ച​ന പ​ഠി​ക്കാ​തെ​ത​ന്നെ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​ട്ടു​ണ്ട്.

വ​ലു​താ​വു​മ്പോ​ൾ ഡോ‍ക്ട​ർ ആ​കാ​നാ​ണ് അ​ക്ഷ​യ​ക്ക്​​ ആ​ഗ്ര​ഹം.

Show Full Article
TAGS:vt balram CPM Thrithala kerala news 
Next Story