Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightജീവിതം കാക്കാൻ...

ജീവിതം കാക്കാൻ കാക്കിയണിഞ്ഞ് അജിത

text_fields
bookmark_border
ജീവിതം കാക്കാൻ കാക്കിയണിഞ്ഞ് അജിത
cancel
camera_alt

അ​ജി​ത ത​ന്‍റെ

ഓ​ട്ടോ​റി​ക്ഷ​യു​മാ​യി

കൂ​റ്റ​നാ​ട്: പാ​തി​വ​ഴി​യി​ലാ​യ ജീ​വി​തം മു​ന്നോ​ട്ടു​ന​യി​ക്കാ​ൻ ഓ​ട്ടോ ഡ്രൈ​വ​റു​ടെ കാ​ക്കി​യ​ണി​ഞ്ഞ് അ​ജി​ത. ചാ​ലി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ വ​നി​ത ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ഇ​വ​ർ. ചാ​ലി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ വേ​ണാ​ട് വി​ഷ്ണു​ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​രി​യ​ത്ത്പ​ടി മ​ണി​ക​ണ്ഠ​ന്റെ ഭാ​ര്യ​യാ​ണ്.

മ​രം മു​റി തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന മ​ണി​ക​ണ്ഠ​ന് ര​ണ്ട​ര വ​ർ​ഷം മു​മ്പ് കാ​ട്ട​കാ​മ്പാ​ലി​ൽ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍ന്ന് അ​ഞ്ചു​മാ​സ​ത്തോ​ളം കി​ട​പ്പി​ലാ​യ മ​ണി​ക​ണ്ഠ​ൻ ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ ഇ​പ്പോ​ൾ ചെ​റി​യ രീ​തി​യി​ലു​ള്ള വി​റ​ക് ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​ണ്.

ഭ​ർ​ത്താ​വി​ന് പി​ന്തു​ണ ന​ൽ​കാ​നാ​ണ് അ​ജി​ത പു​തി​യ വേ​ഷ​മ​ണി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 30ന് ​ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ടു​ത്ത അ​ജി​ത വാ​യ്പ​യി​ലൂ​ടെ പു​തി​യ ഇ​ല​ക്ട്രി​ക് ഓ​ട്ടോ വാ​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverAjita
News Summary - Ajita dressed in khaki to protect his life
Next Story