Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅ​റ​ബി​ക് ...

അ​റ​ബി​ക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് അഫീഫ

text_fields
bookmark_border
അ​റ​ബി​ക്  കാലിഗ്രഫിയിൽ വിസ്മയം തീർത്ത് അഫീഫ
cancel
camera_alt

അഫീഫ അറബി കാലിഗ്രഫി രചനകൾക്കൊപ്പം

മു​ക്കം: അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് വേ​റി​ട്ട വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ് പു​ൽ​പ​റ​മ്പ് സ്വ​ദേ​ശി കെ.​കെ. അ​ഫീ​ഫ. വി​ശു​ദ്ധ ഖു​ർ​ആ​ൻ വ​ച​ന​ങ്ങ​ൾ, പ്ര​വാ​ച​ക വ​ച​ന​ങ്ങ​ൾ, അ​റ​ബി പേ​രു​ക​ൾ, ആ​പ്ത​വാ​ക്യ​ങ്ങ​ൾ എ​ന്നി​വ ആ​ക​ർ​ഷ​ക​വും വ്യ​ത്യ​സ്ത​വു​മാ​യ രൂ​പ​ങ്ങ​ളി​ലും രീ​തി​ക​ളി​ലും ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ഈ ​പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി.

നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ആ​ക്രി​ലി​ക്, ഫാ​ബ്രി​ക് പെ​യി​ൻ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​ൻ​വാ​സി​ലും ഐ​വ​റി പേ​പ്പ​റി​ലും ഒ​ക്കെ​യാ​യി ഈ ​മി​ടു​ക്കി വ​ര​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വ​ര​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ മു​ഖേ​ന പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തു​കൊ​ണ്ട് ധാ​രാ​ളം ആ​വ​ശ്യ​ക്കാ​ർ സ​മീ​പി​ക്കു​ന്ന​താ​യി അ​ഫീ​ഫ പ​റ​ഞ്ഞു.

ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹ്യൂ​മാ​നി​റ്റീ​സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ഫീ​ഫ. പു​ൽ​പ​റ​മ്പ് ച​ങ്ങ​ണ​ഞ്ചേ​രി ത​ഫ്സീ​റി​​‍െൻറ​യും ഉ​മ്മു​കു​ൽ​സു​വി​‍െൻറ​യും മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quran calligraphyArabic Calligraphy
News Summary - afeefa excels in arabic calligraphy
Next Story