Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightഫെസ്റ്റിവ്​ മൊഡസ്റ്റി

ഫെസ്റ്റിവ്​ മൊഡസ്റ്റി

text_fields
bookmark_border
ഫെസ്റ്റിവ്​ മൊഡസ്റ്റി
cancel

ഒതുക്കത്തിനൊപ്പം പുതുമയാര്‍ന്ന സ്റ്റൈലുകളുടെ വ്യത്യസ്തതയും നല്‍കുന്ന ആത്മവിശ്വാസം. ആഘോഷ കാലത്തിന്‍െറ കളിചിരിക്കൊപ്പം മനസ്സിനിണങ്ങുന്നതാകണം വസ്ത്ര സൗന്ദര്യവും. ഈദ് നാളുകളുടെ വിശുദ്ധി പോലെ...

കറുപ്പഴകില്‍ നക്ഷത്രശോഭ

Pardha-Hijab

കാ​ലു​ക​ളി​ലേ​ക്കെ​ത്തു​േ​മ്പാ​ൾ വീ​തി കു​റ​യു​ന്ന ബാ​റ്റ്​​സ്​​റ്റൈ​ൽ ഫ​രാ​ഷ അ​ബാ​യ. സാ​യാ​ഹ്ന സ​ൽ​ക്കാ​ര​ങ്ങ​ളി​ലും കൂ​ടി​ച്ചേ​ര​ലു​ക​ളി​ലും ബ്ലാ​ക്​ നി​റ​മ​ണി​യാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​ണ​ങ്ങു​ന്നു. ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്തും കൈ​ക്കു​ഴ​യി​ലും ന​ക്ഷ​ത്ര തി​ള​ക്ക​മു​ള്ള ഫാ​ബ്രി​ക്​ കൂ​ടി ചേ​രു​ന്ന​തോ​ടെ പാ​ർ​ട്ടി​ക​ളി​ൽ​ കൂ​ടു​ത​ൽ മി​ന്നി​ത്തിള​ങ്ങാ​ൻ ഇൗ ​ഡി​സൈ​ൻ സ​ഹാ​യി​ക്കും നാ​രോ​യി​ങ്​ ക​ട്ട്​​ സ്​​റ്റൈ​ൽ കാ​ര​ണം ത​ടി​കൂ​ടി​യ​വ​ർ​ക്കും സ്ലിം ​ലു​ക്​ ല​ഭി​ക്കും. ശ​രീ​ര​വ​ടി​വു​ക​ളെ അ​നാ​വ​ര​ണം ചെ​യ്യാ​തെ ശ​രീ​ര​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ഇൗ ​അ​ബാ​യ​യു​ടെ മു​ക​ൾ​ഭാ​ഗം. അ​ബാ​യ കൃ​ത്യ​മാ​യി കി​ട​ക്കു​ന്ന​തി​ന്​ പു​റ​ത്തു കാ​ണാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ ടൈകൂ​ടി പി​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ബ്ലാ​ക്​ ലെ​ഗി​ൻ​സും ബ്ലാ​ക്​ ഷൂ​സും ​കൂ​ടി ചേ​ർ​ന്നാ​ൽ സ്​​റ്റൈ​ൽ പൂ​ർ​ണ​മാ​കും.

ഹി​ജാ​ബ്​ സ്​​റ്റൈ​ൽ: എ​മി​രാ​തി സ്​​റ്റൈ​ലി​ൽ ചു​റ്റി​യ മാ​ച്ചി​ങ്​ ഷാ​ൾ ആ​ണ്​ ഇൗ ​ബാ​റ്റ്​​സ്​​റ്റൈ​ൽ ഫ​രാ​ഷ അ​ബാ​യ​ക്കൊ​പ്പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തിളങ്ങും താരം

Pardha-Hijab

ആ​ഘോ​ഷ നി​മി​ഷ​ങ്ങ​ൾ​ക്ക്​ അ​ഴ​കു​പ​ക​രാ​നാ​യി മ​നാ​രി അ​ബാ​യ. മു​ൻ​ഭാ​ഗ​ത്ത്​ താ​ഴെ​യാ​യി ഫ്ല​യ​ർ സ്​​റ്റൈ​ലി​നൊ​പ്പം വി ​ഷെ​യ്​​പി​ലു​ള്ള ഗൗ​ൺ ക​ട്ട്​ പാ​റ്റേ​ൺ. പിറ​കി​ൽ സാ​ധാ​ര​ണ ഫ്ല​യ​റി​ൽ എ ​ലൈ​ൻ അ​ബാ​യ ക​ട്ട്. ഒാ​വ​ർ​കോ​ട്ട്​ കൂ​ടി വ​രു​ന്ന​തി​നാ​ൽ അ​ര​ക്കെ​ട്ട്​ ഭാ​ഗ​ത്ത്​ അ​ബാ​യ ന​ല്ല ഫി​റ്റാ​യി വ​രു​ന്ന​ത്​ കാ​ര​ണം ശ​രീ​ര​പ്ര​കൃ​തി വ്യ​ക്​​ത​മാ​കു​മെ​ന്ന ചി​ന്ത വേ​ണ്ട.​ ഇ​ന്ന​ർ അ​ബാ​യ​ക്കൊ​പ്പം ഇൗ ​​ഒാ​വ​ർ​കോ​ട്ടും താ​ഴേ​ക്ക്​ ഫ്ല​യ​റാ​യി കി​ട​ക്കു​ന്നു. മൃ​ദു​വാ​യ ഇ​ഖ്​​റ മെ​റ്റീ​രി​യ​ൽ കൊ​ണ്ടാ​ണ്​ അ​ബാ​യ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. തി​ള​ങ്ങു​ന്ന എം​​ബ്രോ​യ്​ഡ​റി​യോ​ടു കൂ​ടി​യ പ​ട്ട്​ ഫാ​ബ്രി​ക്കി​ൽ ആ​ണ്​ കോ​ട്ട്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്ലീ​വി​ന്‍റെ അ​വ​സാ​നം ഗ്ലി​റ്റ​റു​ക​ൾകൊ​ണ്ട്​ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. മെ​ലി​ഞ്ഞ​വ​ർ​ക്കും സാ​ധാ​ര​ണ ശ​രീ​രപ്ര​കൃ​തി​യു​ള്ള​വ​ർ​ക്കു​മാ​ണ്​ ഇൗ ​അ​ബാ​യ കൂ​ടു​ത​ൽ ഇ​ണ​ങ്ങു​ക.

​ഹി​ജാ​ബ്​ സ്​റ്റൈൽ: ത​ല​യു​ടെ ഭാ​ഗ​ത്ത്​ ഗ്ലി​റ്റ​ർ ലെ​യ​റു​ക​ൾ വ​രു​ന്ന രീ​തി​യി​ലു​ള്ള ഇൗ​ജി​പ്​​ഷ്യൻ സ്​​റ്റൈ​ലി​ലാ​ണ്​ ഷാ​ൾ അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. ആ​ഭ​ര​ണ​ങ്ങ​ൾ കൂ​ടി ചേ​രു​േ​മ്പാ​ൾ ഫെ​സ്​​റ്റിവ്​ ലു​ക്കി​ന്​ പൂ​ർ​ണത.

കാല്‍പനികതയുടെ ലാളിത്യം

Pardha-Hijab
അ​ബാ​യ​യി​ലെ ഏ​റ്റ​വും ക​ണ്ടം​പ​റ​റി സ്​​റ്റൈ​ലി​ലു​ള്ള ഡി​സൈ​ൻ.​ പ്ര​ത്യേ​കി​ച്ച്​ സാ​ധാ​ര​ണ അ​ബാ​യ അ​ണി​യു​ന്ന​തി​നെ​ക്കാ​ൾ വ്യ​ത്യ​സ്​​ത​ത ഇ​ഷ്​​ട​പ്പെ​ടു​ന്ന കൗ​മാ​ര​ക്കാ​ർ​ക്കും മ​റ്റു പ്രാ​യ​ക്കാ​ർ​ക്കും ഇ​ണ​ങ്ങു​ന്നു. ര​ണ്ടു​ ഭാ​ഗ​മാ​ണ്​ ഇൗ ​അ​ബാ​യ​ക്കു​ള്ള​ത്. സ്ലീ​വ്​​ലെ​സ്​ ഇ​ന്ന​ർ അ​ബാ​യ​ക്ക്​ മു​ക​ളി​ലാ​യി സ്ലീ​വ്​ വ​രു​ന്ന പു​റം അ​ബാ​യ ധ​രി​ക്കു​ന്നു. വ​ലി​യു​ന്ന മൃ​ദു​വാ​ർ​ന്ന പോ​ളി​കോ​ട്ട​ൻ മെ​റ്റീ​രി​യ​ലി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഇൗ ​അ​ബാ​യ കാ​ഴ്​​ച​യി​ൽ ഡെ​നിം ലു​ക്​ ആ​ണ്​ ന​ൽ​കു​ക. ഇ​ന്ത്യ​ൻ കാ​ലാ​വ​സ്​​ഥ​ക്ക്​ ചേ​രു​ന്ന​തും ധ​രി​ക്കാ​ൻ സു​ഖ​ക​ര​വു​മാ​ണ്​ ഇൗ ​ഫാ​ബ്രി​ക്. ക്രോ​സ്​​ഒാ​വ​ർ സ്​​റ്റൈ​ലി​ലു​ള്ള ഇൗ ​അ​ബാ​യ ധ​രി​ക്കു​ന്ന​വ​ർ കാ​ഴ്​​ച​യി​ൽ കൂ​ടു​ത​ൽ മെ​ലി​യും. നെ​ഞ്ചി​ന്‍റെ ഭാ​ഗ​ത്തു​ൾ​പ്പെ​ടെ ചേ​ർ​ന്നുകി​ട​ക്കു​േ​മ്പാ​ഴും ശ​രീ​രാ​കൃ​തി വെ​ളി​പ്പെ​ടു​ത്താ​തെ ട്രെ​ൻ​ഡി ലു​ക്കും ഡ്ര​സ്​​കോ​ഡി​െ​ൻ​റ ധാ​ർ​മി​ക​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു.

ഹി​ജാ​ബ്​ സ്​റ്റൈൽ: വാ​നി​ല ക്രീം ​ഷെ​യ്​​ഡി​ലു​ള്ള ച​തു​രാ​കൃ​തി​യി​ലു​ള്ള ഷാൾ ആ​ണ്​ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​ബാ​യ​യു​ടെ ഷെ​യ്​​ഡി​ലു​ള്ള ബോ​ർ​ഡ​റാ​ണ്​ ഷാ​ളി​ന്. വ​ലി​യു​ന്ന​തി​ന്​ ലി​ക്ര മെ​റ്റീ​രി​യ​ലോ​ടു​കൂ​ടി​യ വി​സ്​​ക​സ്​ മെ​റ്റീ​രി​യ​ലി​ൽ ആ​ണ്​ ഷാ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ മു​സ്​​ലിം വ​നി​ത​ക​ൾ ധ​രി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന സ്​​റ്റൈ​ലി​ലാ​ണ്​ ഹി​ജാ​ബ്​ ചു​റ്റി​യി​രി​ക്കു​ന്ന​ത്.

അറേബ്യന്‍ വശ്യത

Pardha-Hijab

പേ​ർ​ഷ്യ​ൻ സൗ​ന്ദ​ര്യ സ​ങ്ക​ൽ​പ​ങ്ങ​ളു​ടെ പ്ര​തീ​കാ​ത്​​മ​ക​ത​യാ​ണ്​ ഇൗ ​ഗൗ​ൺ​സ്​​റ്റൈ​ൽ പി​ങ്ക്​-​ബ്ലാ​ക്​ അ​ബാ​യ​ക്ക്​ വ​ശ്യ​ത ന​ൽ​കു​ന്ന​ത്. ​ബ്ലാ​ക്​ െലെ​റ്റ്​ വെ​യ്​​റ്റ്​ ഷി​ഫോ​ണി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഫ്ല​യ​ർ ലെ​യ​റി​ന്​ പി​ങ്ക്​ ബോ​ർ​ഡ​ർ. പി​ങ്ക്​ ഗൗ​ണി​നു​ മു​ക​ളി​ലാ​യാ​ണ്​ ഇൗ ​​ഫ്ല​യ​ർ ഡി​സൈ​ൻ വ​രു​ന്ന​ത്. മെ​ഹ​ന്തി ച​ന്തം പോ​ലെ​യു​ള്ള ബ്ലാ​ക്​ നി​റ​ത്തി​െ​ല അ​റേ​ബ്യ​ൻ എം​ബ്രോ​യ്​ഡ​റി പി​ങ്ക്​ സ്ലീ​വി​ൽ ചേ​രു​േ​മ്പാ​ൾ അ​ബാ​യ​ക്ക്​ കൂ​ടു​ത​ൽ ചാ​രു​ത. ഗൗ​ൺ​സ്​​റ്റൈ​ൽ അ​ബാ​യ ആ​യ​തി​നാ​ൽ നെ​ഞ്ചി​ന്‍റെ ഭാ​ഗ​ത്ത്​ പാ​ക​ത്തി​ൽ വ​രു​ന്ന​ത്​ മറികടക്കാനും കൂ​ടു​ത​ൽ ഒ​തു​ക്കം ന​ൽ​കാനും പി​ങ്ക്​ ബോ​ർ​ഡ​റോ​ടു കൂ​ടി​യ മ​നോ​ഹ​ര​മാ​യൊ​രു കേ​പ്​ കൂ​ടി ന​ൽ​കി​യി​രി​ക്കു​ന്നു. അ​ബാ​യ​​ക്ക്​ മു​ക​ളി​ലാ​യി ധ​രി​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​ത്യ​സ്​​ത​മാ​യ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്​ നി​ൽ​ക്കു​ന്ന​ത്. കൈ​മു​ട്ടി​ൽ ​െവ​ച്ച്​ എം​ബ്രോ​യ്​ഡ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഇ​ത്​ സ്ലി​റ്റ്​ ഒൗ​ട്ട്​ ചെ​യ്യു​ന്നു. ഹു​മൈ​റ സ്​​റ്റൈ​ൽ ഹി​ജാ​ബി​നൊ​പ്പം സ്​​​ത്രൈ​ണ​ത​യും മ​നോ​ഹാ​രി​ത​യും ഒ​ത്തു​ചേ​രു​ന്ന സ്​​റ്റൈ​ൽ സ​മ്മാ​നി​ക്കു​ന്നു. സാ​ധാ​ര​ണ ശ​രീ​രപ്ര​കൃ​തി​യു​ള്ള​വ​ർ​ക്കും സ്ലിം ​ആ​യ​വ​ർ​ക്കും ചേ​രു​ന്ന​താ​ണ്​ ഇൗ ​ഡി​സൈ​ൻ.

ഹി​ജാ​ബ്​ സ്​​റ്റൈ​ൽ: ഹു​മൈ​റ സ്​​റ്റൈ​ൽ ഹി​ജാ​ബാ​ണ്​ ഇൗ ​അ​ബാ​യ​ക്ക്​ പൂ​ർ​ണ​ത ന​ൽ​കു​ന്ന​ത്​. എം​ബ്രോ​യ്​ഡ​റി പ​ട്ട് ഭാ​ഗം​ ഇരുവ​ശ​ങ്ങ​ളി​ലേ​ക്ക്​ വ​രു​ന്ന രീ​തി​യി​ലാ​ണ്​ ഷാ​ൾ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ശി​ര​സ്സിലാ​യി വ​രു​ന്ന ഹി​ജാ​ബി​െ​ൻ​ റ ഭാ​ഗ​ത്ത്​ ക്വീ​ൻ​ക​ട്ട്​ സ്​​റ്റൈ​ൽ. നെ​റ്റി​യു​ടെ ഭാ​ഗ​ത്താ​യി ഡ​യ​മ​ണ്ട്​ ഡെ​ക്ക​റേ​ഷ​ൻ പ്രൗ​ഢി കൂ​ട്ടു​ന്നു.

അതുല്യമൊരു ഒത്തുചേരല്‍

Pardha-Hijab

വി​ശി​ഷ്​​ട​മാ​യൊ​രു കൂ​ടി​േ​ച്ച​ര​ൽ. ഒ​രു വ​ശ​ത്ത്​ സ്ലീ​വ്​ ഉ​ൾ​പ്പെ​ടെ ശ​രീ​ര​ത്തോ​ട്​ ചേ​ർ​ന്നു​കി​ട​ക്കു​േ​മ്പാ​ൾ മ​റു​വ​ശ​ത്ത്​ ഒ​ഴു​കി​പ്പ​ര​ക്കു​ന്ന അ​ബാ​യ. ബി​ഷ്​​ത്​ അ​ബാ​യ എ​ന്നാ​ണ്​ ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. എ​ല്ലാ ശ​രീ​ര​പ്ര​കൃ​തി​ക്കാ​ർ​ക്കും പ്രാ​യ​ക്കാ​ർ​ക്കും ചേ​രു​ന്ന​ത്. അ​മി​ത​വ​ണ്ണ​മു​ള്ള​വ​ർ​ക്കാ​ണ്​ ഇൗ ​പ​ാ​റ്റേ​ൺ കൂ​ടു​ത​ൽ ഉ​പ​ക​രി​ക്കു​ക. ഒ​രു വ​ശം ഫി​റ്റാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ട്​ മൊ​ത്ത​ത്തി​ൽ ധ​രി​ക്കു​ന്ന​യാ​ൾ​ക്ക്​ സ്ലിം ​ലു​ക്​ ല​ഭി​ക്കും. ഗോ​ത​മ്പു നി​റ​ത്തി​ന്‍റെ ര​ണ്ട്​ ഷെ​യ്​​ഡു​ക​ൾ ചേ​രു​ന്ന ക​ള​ർ ​േകാ​മ്പി​നേ​ഷ​നും ഇൗ ​അ​ബാ​യ​യു​ടെ ഹൈ​ലൈ​റ്റാ​ണ്. ഡാ​ർ​ക്, ലൈ​റ്റ്​ നി​റ​ങ്ങ​ൾ പ​ര​സ്​​പ​ര പൂ​ര​ക​ങ്ങ​ളാ​യി ഒ​ത്തു​ചേ​രു​ന്നു. ഇൗ ​അ​ബാ​യ​യു​ടെ ഒ​രു വ​ശം എ ​ലൈ​ൻ ക​ട്ടും മ​റു​വ​ശം ബി​ഷ്​​ത്​ സ്​​റ്റൈ​ലു​മാ​ണ്. മോ​ഡ​സ്​​റ്റി​യും സ്​​റ്റൈ​ലും ഒ​ത്തു​ചേ​രു​ന്ന വ്യ​ത്യ​സ്​​ത​ത. മാ​ച്ചി​ങ്​ ഷാ​ളി​നൊ​പ്പം ധ​രി​ക്കാം.

ഹി​ജാ​ബ്​ സ്​റ്റൈൽ: ലൈ​റ്റ്​ ഷെ​യ്​​ഡ്​ ബോ​ഡി​ക്ക്​ ഡാ​ർ​ക്​ ബോ​ർ​ഡ​ർ വ​രു​ന്ന ദീർഘച​തു​ര ഷാ​ളാ​ണ്​ ഹി​ജാ​ബാ​യി ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വെ​സ്​​റ്റേ​ൺ സ്​​ൈ​റ്റ​ലി​നൊ​പ്പം ഒ​തു​ക്ക​വും ന​ൽ​കു​ന്ന എ​മ​രാ​തി സ്​​റ്റൈ​ലി​ലാ​ണ്​ ഷാ​ൾ ഹി​ജാ​ബാ​യി ചു​റ്റി​യി​രി​ക്കു​ന്ന​ത്.

ഫ്യൂഷന്‍ പകിട്ട്

Pardha-Hijab

റാ​പ്​​ഒാ​ൺ സ്​​​ക​ർ​ട്ടി​ന്‍റെ പു​തു​ഭാ​വം. കൗ​മാ​ര​ക്കാ​ർ​ക്ക്​ ചേ​രു​ന്ന ഡി​സൈ​ൻ. മെ​ലി​ഞ്ഞ​തും സാ​ധാ​ര​ണ​വു​മാ​യ ശ​രീ​രപ്ര​കൃ​ത​മു​ള്ള​വ​ർ​ക്ക്​ ഇ​ണ​ങ്ങു​ന്നു. കോ​പ്പ​ർ ഒാ​റ​ഞ്ച്​-​ഫോ​ർ​മ​ൽ ഗ്രേ ​നി​റ​സ​മ​ന്വ​യം പ​കി​േ​ട്ട​കു​ന്നു. പോ​ളി മൈ​ക്രോ ഫൈ​ബ​റി​ലാ​ണ്​ സ്​​ക​ർ​ട്ട്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​തു​ക്ക​മു​ള്ള ലു​ക്​ സ​മ്മാ​നി​ച്ചു​കൊ​ണ്ട്​ ലൂ​സ്​ ഫി​റ്റ്​ ആ​യ ഫ​രാ​ഷ സ്​​റ്റൈ​ൽ ടോ​പ്. ടോ​പ്പി​ന്‍റെ സ്ലീ​വി​ലാ​ണ്​ ഫോ​ർ​മ​ൽ ഗ്രേ ​​ക​ള​ർ വ​രു​ന്ന​ത്. ​ഗ്രേ ​നി​റ​ത്തി​ൽ അ​നാ​ർ​ക്ക​ലി സ്​​റ്റൈ​ൽ ഇ​ൻ​സ്​​റ്റ​ൻ​റ്​ ​ഷാ​ൾ കൂ​ടി ചേ​രു​േ​മ്പാ​ൾ ലു​ക്ക്​ പൂ​ർ​ണം. സ്​​ക​ർ​ട്ട്​ ധ​രി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ മ​നം​ക​വ​രു​ന്ന ഡി​സൈ​ൻ.

ഹി​ജാ​ബ്​ സ്​റ്റൈൽ: കോ​ൺ​ട്രാ​സ്​​റ്റി​ങ്​ ക​ള​റി​ന്‍റെ ഭം​ഗി കൂ​ടി ചേ​രു​ന്ന അ​നാ​ർ​ക്ക​ലി സ്​​റ്റൈ​ൽ ഇ​ൻ​സ്​​റ്റ​ൻ​റ്​ ഹി​ജാ​ബ്. ഇ​ന്ത്യ​ൻ മു​സ്​​ലിം പെ​ൺ​കു​ട്ടി​ക​ളു​ടെ പ്രി​യ ഹി​ജാ​ബ്​ സ്​​റ്റൈ​ലാ​ണ്​ അ​നാ​ർ​ക്ക​ലി സ്​​റ്റൈ​ൽ. ഷാ​ൾ ധ​രി​ക്കു​ന്ന​തി​ൽ മോ​ഡേ​ൺ ലു​ക്​ ന​ൽ​കു​ന്ന​തി​നൊ​പ്പം നീ​ങ്ങി​മാ​റു​മെ​ന്ന ആ​ശ​ങ്ക വേ​ണ്ട. ഇ​ന്തോ​നേ​ഷ്യ​ൻ-​അ​റേ​ബ്യ​ൻ ഫ്യൂ​ഷ​ൻ ആ​ണ്​ ഇൗ ​ഇ​ന്ത്യ​ൻ സ്​​റ്റൈ​ൽ.

Costume Courtesy: Mehar Hijab
Models: Julia, Avanthika
Stylist& Design: Ruby Muhammed, Modest Clothing, Designer

Show Full Article
TAGS:Trendy dress pardha hijab fashion lifestyle news 
Next Story