ജ്യൂട്ട് ട്രെൻഡ്

11:05 AM
02/09/2017
  • Jute Top
  • Jute Kurtas

പ്രൗഢം, സുന്ദരം

 Jute Kurtas

പ്രൗഢഭംഗിയില്‍ മെറൂണ്‍ ലോങ് കുര്‍ത്ത/ജുബ്ബ. ജ്യൂട്ട് സില്‍ക്കിന്‍െറ തനിമ വസ്ത്രസങ്കല്‍പത്തെ രാജകീയമാക്കുന്നു. 

മഴവില്ലഴക് 

Jute Sarees

പീതനിറമുള്ള ജ്യൂട്ട് സില്‍ക്ക് സാരിയില്‍ ഇളംപച്ച, പിങ്ക് നിറങ്ങളുടെ നൃത്തം. മുന്താണിയില്‍ ത്രിവര്‍ണങ്ങളുടെ ഒത്തുചേരല്‍.

മുന്താണി വസന്തം

Jute Sarees

പിങ്ക് നിറത്തിന്‍റെ പൊലിമയില്‍ വിടര്‍ന്ന പൂക്കാലം. ജ്യൂട്ട് സില്‍ക്കില്‍ കൈവിരുതിന്‍െറ ചാരുത. സാരിയുടെ മുന്താണിയിലും വസന്തം.

പൂവഴക്

Jute Frock

ഐവറി നിറത്തിന്‍റെ പ്രൗഢിയില്‍ ഫ്ലോറല്‍ പ്രിന്‍റിന്‍െറ മാസ്മരികത. ഹൈ നെക്കും നെറ്റ് എംബോസ് മെറ്റീരിയലിലെ സ്റ്റോണ്‍ വര്‍ക്കും ചേര്‍ന്ന ജ്യൂട്ട് സില്‍ക്കിലെ നവീനത.

ലളിതം, മനോഹരം

jute Top

കാഷ്വലായി അണിയാന്‍ ലളിതമായ ജ്യൂട്ട് ടോപ്. സ്കര്‍ട്ട് ഏതുമാവട്ടെ, നിറത്തോട് ചേര്‍ന്ന ജ്യൂട്ട് സില്‍ക്ക് ടോപ് നിങ്ങളുടെ അഴകിന് മാറ്റുകൂട്ടും. 

ഇന്‍ഡിഗോ ശോഭ

Jute Sarees

ജ്യൂട്ട് സില്‍ക്കില്‍ ഇന്‍ഡിഗോ വര്‍ണത്തിന്‍െറ ശോഭ. കൂടെ സ്വര്‍ണനിറത്തിന്‍െറ രാജകീയതയും. ചാരുതയാര്‍ന്ന സാരിയുടെ മുന്താണിയും സ്വര്‍ണാഭം. 

കടപ്പാട്: ജോളി സില്‍ക്സ്, മാള്‍ ഓഫ് ജോയ്, തൃശൂര്‍

Concept and styling: Fashion Monger Achu
Costumes: Jolly Silks
Model: Sherin, Roney
Photography: Akhil shareef
Make up: Tobin
Location: V.I Roy Vadakkan's house (Pallikkara)

COMMENTS