Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightസ്റ്റോളുകളണിയാം പുതുമ...

സ്റ്റോളുകളണിയാം പുതുമ കളയാതെ 

text_fields
bookmark_border
സ്റ്റോളുകളണിയാം പുതുമ കളയാതെ 
cancel

സ്റ്റോളുക​ളു​ടെ പു​തു​മ​യും ഭം​ഗി​യും ന​ഷ്​​ട​പ്പെ​ടാ​തെ സൂക്ഷിക്കാൻ ചില എളുപ്പ മാർഗങ്ങൾ പരീക്ഷിച്ചോളൂ...

  • സ്റ്റോൾ/ഹി​ജാ​ബു​ക​ളു​ടെ വ​ലി​യ ക​ല​ക്​​ഷ​ൻ ത​ന്നെ​യു​ണ്ടാ​വും മി​ക്ക പെ​ൺ​കു​ട്ടി​ക​ൾ​ക്കും. എ​ണ്ണ​ത്തി​ൽ ഏ​റെ​യു​ണ്ടെ​ങ്കി​ൽ ന​ന്നാ​യി സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ വ​ള​രെ വേഗം പ​ഴ​കി​േ​പ്പാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഹി​ജാ​ബു​ക​ളു​ടെ പു​തു​മ​ ന​ഷ്​​ട​പ്പെ​ടാ​തെ അ​വ ദീർഘകാലം ശേ​ഖ​രി​ച്ചു​​വ​ക്കാ​ൻ ഇ​താ കു​റ​ച്ചു വ​ഴി​ക​ൾ
  • സ്റ്റോളുക​ൾ മെ​ഷീ​നി​ൽ അ​ല​ക്കാ​തെ കൈ​കൊ​ണ്ട്​ ഏ​തെ​ങ്കി​ലും ശ​ക്തി കു​റ​ഞ്ഞ ഡി​റ്റ​ർ​ജ​ൻ​റ്​ ഉ​പ​യോ​ഗി​ച്ച്​ ക​ഴു​കു​ന്ന​താ​ണ്​ ന​ല്ല​ത്. മെ​ഷീ​നി​ൽ മ​റ്റു​ തു​ണി​ക​ളു​മാ​യി ഉ​ര​സി​യാ​ൽ പെ​െ​ട്ട​ന്ന്​ ചീ​ത്ത​യാ​കും.
  • ഉ​ണ​ങ്ങാ​നി​ടു​ന്ന സ്റ്റോളുക​ൾ അ​ധിക നേ​രം വെ​യി​ലി​ലി​ടാ​തെ ഉ​ണ​ങ്ങി​യ ഉ​ട​നെ മാ​റ്റാ​ൻ ശ്ര​ദ്ധി​ക്കു​ക. വെ​യി​ലി​ൽ അ​ധി​ക​മി​രു​ന്നാ​ൽ നി​റം മ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്.
Stoles
  • നാ​ലോ അ​​ഞ്ചോ ത​വ​ണ ഉ​പ​യോ​ഗി​ച്ച ശേ​ഷം അ​ല​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. കാ​ര​ണം സോ​പ്പു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തി​ടു​ന്തോ​റും തു​ണി​യു​ടെ ഗു​ണം കു​റ​ഞ്ഞു​ കൊ​ണ്ടേ​യി​രി​ക്കും.
  • ന​ന്നാ​യി അ​ടു​ക്കിെ​വ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ഹോ​ൾ​ഡ്​ ചെ​യ്​​ത്​ വെ​ക്കു​ന്ന​താ​ണ്​ ഏ​റ്റ​വും ന​ല്ല​ത്. ടൈ​റ്റാ​യി​രു​ന്നാ​ൽ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ഇ​സ്​​തി​രി​യി​ടാ​തെ ഉ​പ​യോ​ഗി​ക്കാം.
  • ഒ​രു സ്​​പ്രേ​യോ ഫ്രാ​ഗ്ര​ൻ​സ്​ ബാ​േ​റാ ഉ​പ​യോ​ഗി​ച്ച്​ വ​സ്​​ത്ര​ത്തി​ന്​ ന​ല്ല മ​ണം ന​ൽ​കാ​ൻ ശ്ര​മി​ക്ക​ൂ. ഇ​ത്​ ഫ്ര​ഷ്​​ന​സ് കൂ​ട്ടും.
  • നി​റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ അ​ടു​ക്കി​വെ​ക്കു​ക​യാ​ണെ​ങ്കി​ൽ ചേ​രു​ന്ന ഹി​ജാ​ബ്​/സ്റ്റോളുക​ൾ തി​ര​ഞ്ഞ്​ സ​മ​യം ക​ള​യേ​ണ്ട.


​കടപ്പാട്: എമാനി സിമ്രാൻ, സ്​റ്റൈലിസ്​റ്റ്​, കോഴിക്കോട്​.

Show Full Article
TAGS:Stoles hijab Wearing Stoles Trendy dress dress lifestyle news malayalam news 
Next Story