Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightമോ​ഡ​സ്​​റ്റ്​...

മോ​ഡ​സ്​​റ്റ്​ ക്ലോ​ത്ത്​ വാ​ങ്ങുമ്പോ​ൾ

text_fields
bookmark_border
മോ​ഡ​സ്​​റ്റ്​ ക്ലോ​ത്ത്​ വാ​ങ്ങുമ്പോ​ൾ
cancel

കു​ലീ​ന വ​സ്​​ത്ര​ധാ​ര​ണം എ​ന്നാ​ൽ ഹി​ജാ​ബും അ​ബാ​യ​യും മാ​ത്ര​മ​ല്ല, ശ​രീ​രം ന​ന്നാ​യി മ​റ​യ്​​ക്കു​ന്ന ലാ​ളി​ത്യ​മു​ള്ള വ​സ്​​ത്ര​ങ്ങ​െ​ള​ല്ലാം കു​ലീ​ന വ​സ്​​ത്ര​ധാ​ര​ണ​ത്തി​ൽ പെ​ടു​ത്താം. മോ​ഡ​സ്​​റ്റ്​ ​േക്ലാ​ത്തി​ങ്​ എ​ന്ന​പേ​രി​ൽ വ​ള​രെ ഇ​റു​കി​യ, നീ​ളം കൂ​ടി​യ​തും മി​ന്നി​ത്തി​ള​ങ്ങു​ന്ന​തു​മാ​യ വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​വ​രെ ക​ണ്ടി​ട്ടു​ണ്ട്. അ​തി​ൽ അ​ർ​ഥ​മി​ല്ല. കു​ലീ​ന​മാ​യ വ​സ്​​ത്രം കം​ഫ​ർ​ട്ട​ബി​ളു​മാ​യി​രി​ക്ക​ണം. സ​ത്യ​ത്തി​ൽ അ​തി​നാ​ണ്​ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം. മോ​ഡ​സ്​​റ്റ്​ ഡ്ര​സ്​ വാ​ങ്ങാ​ൻ പോ​കു​ന്ന​തി​നുമു​മ്പ്​ അ​റി​ഞ്ഞി​രി​േ​ക്ക​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ...

  • മോ​ഡ​സ്​​റ്റ്​ ​േക്ലാ​ത്ത്​​സ്​ വാ​ങ്ങു​മ്പോ​ൾ മു​ട്ടു​ക​ൾ മ​റ​യ്​​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക.
  • മോ​ഡ​സ്​​റ്റ്​ ​േക്ലാ​ത്ത്​​സ്​ വാ​ങ്ങാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം വി​ൻ​റ​ർ ആ​ണ്. ഇൗ ​സ​മ​യ​ത്ത്​ ഫു​ൾസ്ലീ​വ്​ ലൂ​സ്​ ഡ്ര​സു​ക​ൾ ഒ​രു​പാ​ട്​ മാ​ർ​ക്ക​റ്റി​ലെ​ത്തും.
  • ചെ​റി​യ പ്രി​ൻ​റു​ക​ളും സ്​​ട്രൈ​പ്പു​ക​ളും വ​സ്​​ത്ര​ങ്ങ​ളി​ൽ ലാ​ളി​ത്യം കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യ​ക​മാ​കും.
  • മോ​ഡ​സ്​​റ്റ്​ വ​സ്​​ത്ര​ങ്ങ​ളോ​ടൊ​പ്പം വ​ള​രെ സിം​പി​ളാ​യ ആ​ഭ​ര​ണ​ങ്ങ​ളേ ധ​രി​ക്കാ​ൻ പാ​ടു​ള്ളൂ. നി​ങ്ങ​ളു​ടെ സ്​​റ്റൈ​ൽ തെ​ളി​യി​ക്കു​ന്ന ഒ​രു മാ​ല​​യോ പെ​ൻ​റ​േ​ൻ​റാ ധ​രി​ക്കാം.
  • ക​റു​പ്പ്, ക്രീം, ​വെ​ള്ള, ബ്രൗ​ൺ പോ​ലെ​യു​ള്ള ബേ​സി​ക്​ ക​ള​റു​ക​ളി​ലു​ള്ള വ​സ്​​ത്ര​ങ്ങ​ളാ​ണ്​ മോ​ഡ​സ്​​റ്റ്​ ​ക്ലോ​ത്തി​ങ്ങി​ന്​ അ​നു​യോ​ജ്യം.
  • ഏ​തു​ വ​സ്​​ത്രം വാ​ങ്ങു​മ്പോ​ഴും ശ​രീ​ര​പ്ര​കൃ​തി നോ​ക്കി​യേ വാ​ങ്ങാ​ൻ പാ​ടു​ള്ളൂ. പ്ര​ത്യേ​കി​ച്ചും കു​ലീ​ന വ​സ്​​ത്ര​ധാ​ര​ണ​ത്തി​െ​ൻ​റ കാ​ര്യ​ത്തി​ൽ. എ​പ്പോ​ഴും സ്വ​ന്തം അ​ള​വി​നേ​ക്കാ​ൾ ഒ​രു സൈ​സ്​ അ​ധി​ക​മു​ള്ള വ​സ്​​ത്ര​മേ വാ​ങ്ങാ​ൻ പാ​ടു​ള്ളൂ.
  • പ്രാ​യ​മാ​യ സ്​​ത്രീ​ക​ളാ​ണെ​ങ്കി​ൽ പാ​കി​സ്​​താ​നി സ​ൽ​വാ​റു​ക​ളാ​ണ്​ ഏ​റ്റ​വും ട്രെ​ൻ​ഡി​യും മോ​ഡ​സ്​​റ്റു​മാ​യി​ട്ടു​ള്ള​ത്.
modest-cloth
പ​ല​യി​ട​ത്തു​ നി​ന്നാ​യി വാ​ങ്ങി ഒ​രു മി​ക​ച്ച മോ​ഡ​സ്​​റ്റ്​ ​ഒൗ​ട്ട്​​ഫി​റ്റ്​ ത​യാ​റാ​ക്കി​യ​പ്പോ​ൾ. അ​ൽ​പം ഭാ​വ​നാ​ത്​​മ​ക​മാ​യി ഷോ​പ്​ ചെ​യ്​​താ​ൽ ആ​ർ​ക്കും ഇ​ത്​ സാ​ധി​ക്കും: ഇ​ത്​ ഒ​രു സാ​ധാ​ര​ണ ഒാ​ഫി​സ്​ വേ​ഷ​മാ​ണ്. ​െപ്ല​യി​ൻ വൈ​റ്റ്​ ​െക്ര​യി​പ്പ്​ ഷ​ർ​ട്ടും ഹൈ​വേ​സ്​​റ്റ്​ പ്ലീ​റ്റ​ഡ്​ പാ​ൻ​റ്​​സും ഒ​പ്പം കം​ഫ​ർ​ട്ട​ബ്​​ൾ സ്​​കാ​ർ​ഫും. വ​സ്​​ത്രം പൂ​ർ​ണ​മാ​വാ​ൻ ​േബ്ലാ​ക്ക്​ ഹീ​ൽ​സ്​ ഷൂ​വും ഉ​പ​യോ​ഗി​ക്കാം.

തയാറാക്കിയത്: എമാനി സിമ്രൻ, സ്​റ്റൈലിസ്​റ്റ്​, കോഴിക്കോട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fashiontrendzdressModest ClothLifestyle News
Next Story