Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightവേ​റി​ട്ട...

വേ​റി​ട്ട സ​ന്ദേ​ശയാ​ത്ര​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ

text_fields
bookmark_border
Anti Drug Campaign
cancel
camera_alt

ല​ഹ​രി​ക്കെ​തി​രെ മൂ​വ​ർ സം​ഘം ന​ട​ത്തു​ന്ന യാ​ത്ര പി​ലി​ക്കോ​ട്ട്

എ​ത്തി​യ​പ്പോ​ൾ

ചെ​റു​വ​ത്തൂ​ർ: സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന ല​ഹ​രി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ വേ​റി​ട്ട സ​ന്ദേ​ശ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ. ശ്രീ​ക​ണ്ഠാ​പു​രം പ​രി​പ്പാ​യി​ലെ സ​നീ​ത്, ആ​ല​ക്കോ​ട് ത​ട്ട​ക്ക​ട​വി​ലെ സി​ദ്ദീഖ്, ഇ​ര​ട്ടി ഉ​ളി​ക്ക​ലി​ലെ റ​സ​ലു​മാ​ണ് ഈ ​സ​ന്ദേ​ശ യാ​ത്ര ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ സ​നീ​ത് ഒ​രു ച​ക്രം മാ​ത്ര​മു​ള്ള സൈ​ക്കി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കാ​സ​ർ​കോ​ടു​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ഞാ​യ​റാ​ഴ്ച ജി​ല്ല അ​തി​ർ​ത്തി​യാ​യ കാ​ലി​ക്ക​ട​വി​ൽ എ​ത്തി. മു​പ്പ​ത്തി​യ​ഞ്ചോ​ളം കി​ലോ​മീ​റ്റ​ർ ഒ​രു ദി​വ​സം യാ​ത്ര ചെ​യ്താ​ണ് ഒ​റ്റ​ച്ച​ക്ര​മു​ള്ള സൈ​ക്കി​ൾ യാ​ത്ര തു​ട​രു​ന്ന​ത്. യു​വാ​ക്ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന്, ല​ഹ​രി ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത സ​ന്ദേ​ശ​വു​മാ​യാ​ണ് ഈ ​മൂ​വ​ർ സം​ഘ​ത്തി​െ​ന്റ സൈ​ക്കി​ൾ യാ​ത്ര. യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് അ​വ​സാ​നി​ക്കു​ക. നാ​ല്പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ യാ​ത്ര പൂ​ർ​ത്തീക​രി​ക്കാ​നാ​ണ് ഇ​വ​രു​ടെ ഉ​ദ്ദേ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:messageAnti drug CampaignKasaragod NewsThreee young mensKerala News
News Summary - Three young men on a different message
Next Story