Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightസ്പാനിഷ് പ്രണയത്തിന്...

സ്പാനിഷ് പ്രണയത്തിന് തൃശൂരിൽ സാഫല്യം

text_fields
bookmark_border
സ്പാനിഷ് പ്രണയത്തിന് തൃശൂരിൽ സാഫല്യം
cancel
camera_alt

തൃ​ശൂ​ർ ന​ന്ദ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​ദ്വൈ​തി​ന്റെ​യും എ​ലി​സ​ബ​ത്തി​ന്റെ​യും വി​വാ​ഹ​ത്തി​ൽ​നി​ന്ന്

തൃ​ശൂ​ർ: സ്പെ​യി​നി​ലെ ബാ​ഴ്സ​​ലോ​ണ​യി​ൽ മൊ​ട്ടി​ട്ട അ​ദ്വൈ​തി​ന്റെ പ്ര​ണ​യ​ത്തി​ന് തൃ​ശൂ​രി​ൽ താ​ലി ചാ​ർ​ത്ത​ൽ. കു​റ്റി​ക്കാ​ട്ട് മു​ര​ളി -ര​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വൈ​തും ബാ​ഴ്സ​ലോ​ണ സ്വ​ദേ​ശി​നി എ​ലി​സ​ബ​ത്ത് മാ​ർ​ട്ടി വി​ന്യാ​ൽ​സു​മാ​യു​ള്ള വി​വാ​ഹം തൃ​ശൂ​ർ തി​രു​വ​മ്പാ​ടി ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്നു. കേ​ര​ളീ​യ ശൈ​ലി​യി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

എ​ൻ​ജി​നീ​യ​റി​ങ് ക​ഴി​ഞ്ഞ് ബാ​ഴ്സ​ലോ​ണ​യി​ലെ​ത്തി​യ അ​ദ്വൈ​ത് പ്രോ​ഡ​ക്ട് അ​ന​ലി​സ്റ്റ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ആ​ർ​ട്ട് ഡ​യ​റ​ക്ട​റാ​ണ് എ​ലി​സ​ബ​ത്ത്. പ്ര​ണ​യം അ​ദ്വൈ​ത് വീ​ട്ടി​ൽ അ​റി​യി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രും വി​വാ​ഹ​ത്തി​ന് പ​ച്ച​ക്കൊ​ടി കാ​ണി​ച്ചു. എ​ലി​സ​ബ​ത്തി​ന്റെ വീ​ട്ടു​കാ​ർ​ക്കും എ​തി​ർ​പ്പി​ല്ലാ​യി​രു​ന്നു.

എ​ലി​സ​ബ​ത്തി​ന്റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി 45 അം​ഗ സം​ഘം ഒ​രാ​ഴ്ച ​മു​മ്പേ കേ​ര​ള​ത്തി​ലെ​ത്തി. ഒ​രാ​ഴ്ച​ക്ക​കം ദ​മ്പ​തി​ക​ൾ സ്പെ​യി​നി​ലേ​ക്ക് മ​ട​ങ്ങും. കേ​ര​ള​വും സ​ദ്യ​യും ച​ട​ങ്ങു​ക​ളു​മെ​ല്ലാം സ്പെ​യി​നി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ​ക്ക് ഏ​റെ ഇ​ഷ്ട​മാ​യെ​ന്ന് അ​ദ്വൈ​തി​ന്റെ പി​താ​വ് മു​ര​ളി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Spanish womanThrissur Newsmarriage
News Summary - Spanish woman and a Malayali got married in Thrissur
Next Story