Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2.75 കോടിയുടെ സ്​കോളർഷിപ് നേടി ഷാജില സലിമും ഷെറിൻ സൂസൻ ചെറിയാനും

text_fields
bookmark_border
Shajila Salim and Sherin Susan Cherian
cancel
camera_alt

ഷാജില സലിം, ഷെറിൻ സൂസൻ ചെറിയാൻ

കോട്ടയം: 2.75 കോടിയുടെ സ്കോളർഷിപ് നേടി സി.എം.എസ് കോളജിലെ ഗവേഷണ വിദ്യാർഥികൾ. രസതന്ത്ര വിഭാഗം ഗവേഷണ വിദ്യാർഥികളായ ഷാജില സലിം, ഷെറിൻ സൂസൻ ചെറിയാൻ എന്നിവരാണ്​ അമേരിക്കയിലെ ടെന്നീസി സർവകലാശാലയിൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് മേഖലയിൽ ഡോക്ടറൽ ഗവേഷണത്തിന്​ സ്കോളർഷിപ് നേടിയത്.

രസതന്ത്ര വിഭാഗം അസി. പ്രഫസറായ ഡോ. വിബിൻ ഐപ് തോമസിന് കീഴിൽ ഒരു വർഷമായി ആർട്ടിഫിഷൽ ഇന്‍റലിജൻസ് മേഖലയിൽ ഗവേഷണം നടത്തി വരുകയായിരുന്നു ഇവർ. ഫ്രാൻ‌സിൽ നടന്ന ഫ്രഞ്ച് കെമിക്കൽ സൊസൈറ്റി കോൺഫറൻസിലും ഇവർ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shajila Salim, Sherin Susan Cherian won the scholarship worth 2.75 crores
Next Story