Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 3:36 AM GMT Updated On
date_range 26 May 2023 2:47 PM GMTപരിമിതികളെ അതിജീവിച്ച് ഖൈസ് നേടിയത് ഉയർന്ന വിജയം
text_fieldsbookmark_border
camera_alt
മുഹമ്മദ് ഖൈസ്
സുൽത്താൻ ബത്തേരി: ഗവ സർവജന ഹയർ സെക്കൻഡറിലെ സ്കൂളിലെ ഭിന്നശേഷി വിദ്യാർഥി മുഹമ്മദ് ഖൈസ് 1200 ൽ 1164 മാർക്കോടെ അഞ്ച് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ യും നേടി. സ്കൂളിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാണ്.
ദിവസവും ഖൈസിനെ സ്കൂളിൽ എത്തിക്കുന്നതിൽ പിന്തുണയാണ് മാതാപിതാക്കളായ കോനിക്കൽ മുസ്തഫയും ആബിദ യും നൽകിയത്. സ്കൂളിൽ പരീക്ഷ എഴുതിയ 122 പേരിൽ 113 പേർ ഉപരി പഠനത്തിന് അർഹരായി.
Next Story