Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightഹന്‍സിക മോട്‌വാനി...

ഹന്‍സിക മോട്‌വാനി അറക്കല്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസഡര്‍

text_fields
bookmark_border
ഹന്‍സിക മോട്‌വാനി അറക്കല്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസഡര്‍
cancel
camera_alt

ഹ​ന്‍സി​ക മോ​ട്‌​വാ​നി

ദു​ബൈ: അ​റ​ക്ക​ല്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി ച​ല​ച്ചി​ത്ര ന​ടി ഹ​ന്‍സി​ക മോ​ട്‌​വാ​നി​യെ പ്ര​ഖ്യാ​പി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​ഭ​ര​ണ നി​ര്‍മി​തി​ക്കും മ​നോ​ഹ​ര രൂ​പ​ക​ല്‍പ​ന​ക്കും പേ​രു​കേ​ട്ട അ​റ​ക്ക​ല്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ്, പ്ര​ധാ​ന വി​പ​ണി​ക​ളി​ല്‍ സാ​ന്നി​ധ്യം വി​പു​ലീ​ക​രി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ, ഇ​ന്ത്യ, മ​ലേ​ഷ്യ എ​ന്നീ വി​പ​ണി​ക​ളി​ലേ​ക്ക് കൂ​ടി പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബ്രാ​ന്‍ഡ്.

അ​റ​ക്ക​ല്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സു​മാ​യു​ള്ള ഹ​ന്‍സി​ക​യു​ടെ സ​ഹ​ക​ര​ണ​ത്തി​ല്‍ മാ​നേ​ജ്‌​മെ​ന്റ് ആ​വേ​ശ​വും ആ​ഹ്ലാ​ദ​വും രേ​ഖ​പ്പെ​ടു​ത്തി. ഹ​ന്‍സി​ക മോ​ട്‌​വാ​നി ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​കു​ന്ന​ത് അ​റ​ക്ക​ലി​ന്റെ മൂ​ല്യം പ​രി​ധി​ക​ളി​ല്ലാ​തെ ഉ​യ​ര്‍ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ബ്രാ​ന്‍ഡ് താ​മ​സി​യാ​തെ ഷാ​ര്‍ജ​യി​ലെ റോ​ള സ്‌​ക്വ​യ​റി​ലും സ​ഫാ​രി മാ​ളി​ലും അ​ബൂ​ദ​ബി​യി​ലും മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​രി​ലും ഔ​ട്ട് ലെ​റ്റു​ക​ള്‍ തു​റ​ക്കു​ക​യും ഇ​ന്ത്യ​യി​ല്‍ റീ​ട്ടെ​യ്‌​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brand AmbassadorHansika MotwaniUAEArakal Gold
News Summary - Hansika Motwani Arakal Gold Brand Ambassador
Next Story