Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightക​ട​ൽ ക​ട​ന്നെ​ത്തി,...

ക​ട​ൽ ക​ട​ന്നെ​ത്തി, ഹൃ​ദ​യം കീ​ഴ​ട​ക്കി

text_fields
bookmark_border
ക​ട​ൽ ക​ട​ന്നെ​ത്തി, ഹൃ​ദ​യം കീ​ഴ​ട​ക്കി
cancel
camera_alt

ചെ​റു​തു​രു​ത്തി ക​ഥ​ക​ളി സ്കൂ​ളി​ൽ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന സാ​മു​വ​ൽ ആ​ൽ​ഫ്ര​ഡ് പോ​ളും അ​യ്രീ​ൻ ആ​ർ​ഡി​ട്ടോ​യും

ചെ​റു​തു​രു​ത്തി: ഒ​രു മാ​സം കൊ​ണ്ട് ക​ഥ​ക​ളി​യും ഭ​ര​ത​നാ​ട്യ​വും അ​ഭ്യ​സി​ച്ച് ക​ട​ൽ ക​ട​ന്നെ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ മ​ല​യാ​ള​ക്ക​ര​യു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി. ഇ​റ്റ​ലി​യി​ൽ​ നി​ന്നു​ള്ള വ​നി​ത ഐ​റി​ൻ ആ​ർ​ഡി​റ്റോ​യും യു.​കെ. സ്വ​ദേ​ശി സാ​മു​വ​ൽ ആ​ൽ​ഫ്ര​ഡ് പോ​ളു​മാ​ണ് വേ​ഗ​ത്തി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​ത്. ചെ​റു​തു​രു​ത്തി ക​ഥ​ക​ളി സ്കൂ​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ പ​ഠ​നം.

ഗു​രു ക​ലാ​മ​ണ്ഡ​ലം ഗോ​പാ​ല​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ഥ​ക​ളി​യി​ൽ ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സും ഭ​ര​ത​നാ​ട്യ​ത്തി​ൽ ക​ലാ​മ​ണ്ഡ​ലം സു​ജാ​ത​യും ആ​ണ് ഇ​വ​ർ​ക്ക് മ​ല​യാ​ളി​യു​ടെ സ്വ​ന്തം ക​ലാ​രൂ​പ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കി​യ​ത്. ക​ല​യോ​ടു​ള്ള അ​തി​ര​റ്റ സ്നേ​ഹ​മാ​ണ് ഇ​വ​ർ വ​ള​രെ വേ​ഗം ക​ഥ​ക​ളി​യും ഭ​ര​ത​നാ​ട്യ​വും പ​ഠി​ച്ചെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഗു​രു​നാ​ഥ​ന്മാ​ർ പ​റ​യു​ന്നു.

ഇ​രു​വ​രും നാ​ട്ടി​ൽ സ്റ്റേ​ജ്ഡ്രാ​മ ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്. ഇ​നി മു​ത​ൽ ക​ഥ​ക​ളി​യും ഭ​ര​ത​നാ​ട്യ​വും ഇ​വ​രു​ടെ സ്റ്റേ​ജ് പ്രോ​ഗ്രാ​മി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര​യാ​യ​പ്പും സ​ദ്യ​യും ഉ​പ​ഹാ​ര​വും ന​ൽ​കി. ര​വീ​ന്ദ്ര​നാ​ഥ് പൊ​ന്നാ​ട അ​ണി​യി​ച്ചു. ക​ലാ​മ​ണ്ഡ​ലം സു​ജാ​ത ഉ​പ​ഹാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersArtsKerala
News Summary - Foreigners-Kerala-Arts
Next Story