Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightദേ​ശീ​യ ഫെ​ൻ​സി​ങ്;...

ദേ​ശീ​യ ഫെ​ൻ​സി​ങ്; മെ​ഡ​ൽ നേ​ട്ട​വു​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി

text_fields
bookmark_border
ദേ​ശീ​യ ഫെ​ൻ​സി​ങ്; മെ​ഡ​ൽ നേ​ട്ട​വു​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി
cancel
camera_alt

വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ ബാ​സി​ൽ ജാ​ഫ​ർ​ഖാ​ൻ

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ ഓ​പ​ൺ ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 11 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് വെ​ള്ളി മെ​ഡ​ൽ. ഖ​ത്ത​ർ ഫെ​ൻ​സി​ങ് ഫെ​ഡ​റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ‘ഫോ​യി​ൽ’ വി​ഭാ​ഗ​ത്തി​ലാ​ണ് ബി​ർ​ള പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ബാ​സി​ൽ ജാ​ഫ​ർ​ഖാ​ന്റെ മെ​ഡ​ൽ നേ​ട്ടം.

മ​ലേ​ഷ്യ, ഖ​ത്ത​ർ, ഒ​മാ​ൻ, ല​ബ​നാ​ൻ, ഫി​ലി​പ്പീ​ൻ​സ്, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ക്കാ​രാ​യ കു​ട്ടി​ക​ൾ പ​​ങ്കെ​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. 2021, 2022, 2023ലെ ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലും ഗ്രാ​ൻ​ഡ് പ്രി​ക്സ് സ​ർ​ക്യൂ​ട്ട് മ​ത്സ​ര​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി ഫോ​യി​ൽ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു ത​വ​ണ സ്വ​ർ​ണ​വും ര​ണ്ടു​ത​വ​ണ സി​ൽ​വ​റും ര​ണ്ട് വെ​ങ്ക​ല​വും നേ​ടി​യി​ട്ടു​ണ്ട്. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ജാ​ഫ​ർ​ഖാ​ന്റെ​യും ആ​ശ ശാ​ദി​രി​യു​ടെ​യും മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FencingMedalMalayali StudentQatarother games
News Summary - Country Fencing; Malayalam student with medal
Next Story