Begin typing your search above and press return to search.
exit_to_app
exit_to_app
ചെങ്കൽ ചൂളയിലെ പിള്ളേര്​ പൊളിയാണ്​ സാറെ;   കണ്ണ്​ തള്ളിപോകും ഇവരുടെ പുതിയ​ വീഡിയോ കണ്ടാൽ
cancel
Homechevron_rightLIFEchevron_rightYouthchevron_rightചെങ്കൽ ചൂളയിലെ...

ചെങ്കൽ ചൂളയിലെ പിള്ളേര്​ പൊളിയാണ്​ സാറെ; കണ്ണ്​ തള്ളിപോകും ഇവരുടെ പുതിയ​ വീഡിയോ കണ്ടാൽ

text_fields
bookmark_border

തിരുവനന്തപുരം നഗരത്തിലെ ചെങ്കൽ ചൂളയെന്ന രാജാജി നഗറിലെ മിടുക്കൻ പിള്ളേരുടെ വിഡിയോകളാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ആൻഡ്രോയ്​ഡ്​ മൊബൈലിൽ ചിത്രീകരിച്ച വിഡിയോ മൊബൈലിൽ തന്നെയാണ്​ എഡിറ്റ്​ ചെയ്​തിരിക്കുന്നത്​. തെന്നിന്ത്യൻ താരം സൂര്യയുടെ അയൻ സിനിമയിലെ പാട്ട്​ സീനാണ്​ ഇവർ അഭിനയിച്ച്​ ചിത്രീകരിച്ചിരിക്കുന്നത്​. നേരത്തെ അതെ സിനിമയിലെ സംഘട്ടന രംഗവും ഇതെ പോലെ ഇവർ പുനർചിത്രീകരിച്ചിരുന്നു.


Show Full Article
TAGS:chenkal choola 
News Summary - chenkal choola youth
Next Story