Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightചേട്ടന്മാർക്കൊപ്പം...

ചേട്ടന്മാർക്കൊപ്പം കുതിച്ചോടി കുഞ്ഞു ഹമ്മാദ്

text_fields
bookmark_border
ഹ​മ്മാ​ദ്
cancel
camera_alt

മു​ഹ​മ്മ​ദ് ഹ​മ്മാ​ദ് സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്

മു​ഹ്സി​നൊ​പ്പം

ദോ​ഹ: വ​ലി​യ ഓ​ട്ട​ക്കാ​ർ വാ​ശി​യോ​ടെ ഓ​ടി​യ ഖ​ത്ത​ർ റ​ണ്ണി​ൽ കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള മൂ​ന്ന​ര വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഹ​മ്മാ​ദ് ഇ​ബ്രാ​ഹിം. ഹ​മ്മാ​ദും ഏ​ഴു വ​യ​സ്സു​കാ​ര​നാ​യ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് മു​ഹ്സി​നും ഖ​ത്ത​ർ റ​ണ്ണി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് അ​ൽ ബി​ദ പാ​ർ​ക്കി​ലെ​ത്തി​യ​ത്.

ഗ​ൾ​ഫ് മാ​ധ്യ​മം -ന​സീം ഹെ​ൽ​ത്ത് കെ​യ​ർ ഖ​ത്ത​ർ റ​ൺ ജൂ​നി​യ​ർ, പ്രൈ​മ​റി വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളു​ടെ സ്റ്റാ​ർ​ട്ടി​ങ്

ഹ​മ്മാ​ദ് 800 മീ​റ്റ​റി​ൽ മി​നി കി​ഡ്സ് വി​ഭാ​ഗ​ത്തി​ലും, മു​ഹ്സി​ൻ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​റി​ലു​മാ​യി​രു​ന്നു മ​ത്സ​രി​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ, ആ​ദ്യം ന​ട​ന്ന മൂ​ന്ന് കി​ലോ​മീ​റ്റ​റി​ൽ സ​ഹോ​ദ​ര​നൊ​പ്പം ത​ന്നെ ഓ​ടാ​നി​റ​ങ്ങി​യ മു​ഹ​മ്മ​ദ് ഹ​മ്മാ​ദ് മാ​താ​പി​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹി​​മി​നെ​യും സാ​ദി​യ അ​ഞ്ജു​മി​നെ​യും കാ​ണി​ക​ളെ​യും ഞെ​ട്ടി​ച്ച് മ​നോ​ഹ​ര​മാ​യി ത​ന്നെ ഓ​ടി​ത്തീ​ർ​ത്തു. ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് മു​ഹ്സി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamQatar NewsQatar Run 2024
News Summary - Baby Hammad run with his brothers
Next Story