Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightഅലീഷ മൂപ്പൻ;...

അലീഷ മൂപ്പൻ; എസ്​.ആർ.ടി.ഐ.പി ഡയറക്​ടർ ബോർഡിൽ

text_fields
bookmark_border
അലീഷ മൂപ്പൻ; എസ്​.ആർ.ടി.ഐ.പി ഡയറക്​ടർ ബോർഡിൽ
cancel

ഷാ​ർ​ജ: ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ ഡെ​പ്യൂ​ട്ടി എം.​ഡി അ​ലീ​ഷ മൂ​പ്പ​നെ ഷാ​ർ​ജ റി​സ​ർ​ച്, ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ ഇ​ന്നൊ​വേ​ഷ​ൻ പാ​ർ​ക്ക്​ (എ​സ്.​ആ​ർ.​ടി.​ഐ.​പി) ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ അം​ഗ​മാ​യി നി​യ​മി​ച്ചു.

സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യാ​ണ്​ നി​യ​മ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ശൈ​ഖ ഡോ. ​ബു​ദൂ​ർ അ​ൽ ഖാ​സി​മി​യാ​ണ്​ ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​പേ​ഴ്​​സ​ൻ.

നി​യ​മ​ന​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​ന്​ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ലീ​ഷ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alisha moopanS.R.T.I.P
News Summary - Alisha moopan ; On the S.R.T.I.P Board of Directors
Next Story