Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ. വിജയരാഘവന്‍റെയും മന്ത്രി ബിന്ദുവിന്‍റെയും മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി; വധു അശ്വതി

text_fields
bookmark_border
R Bindu
cancel
camera_alt

ഹരികൃഷ്‌ണനും അശ്വതിയും

തൃശൂർ: സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗവും മുൻ എം.പിയുമായ എ. വിജയരാഘവന്‍റെയും ഉന്നത വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെയും മകൻ ഹരികൃഷ്‌ണനും തൃശൂർ മാടക്കത്തറ പണിക്കപ്പറമ്പിൽ ശരത്ചന്ദ്രന്‍റെയും വൽസലകുമാരിയുടെയും മകൾ അശ്വതിയും വിവാഹിതരായി.

കുട്ടനല്ലൂർ സീവീസി പ്രസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, വൃന്ദ കാരാട്ട്‌, എം.എ. ബേബി, സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ്‌, കമ്മിറ്റി അംഗങ്ങൾ, പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ, രമേശ്‌ ചെന്നിത്തല, മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ്‌ തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, നടൻമാരായ മമ്മൂട്ടി, സുരേഷ്‌ ഗോപി, മുകേഷ്‌, ആസിഫ്‌ അലി, ടി.ജി. രവി, ഇടവേള ബാബു, ഇർഷാദ്‌, രമേഷ്‌ പിഷാരടി, സംവിധായകരായ രൺജി പണിക്കർ, പ്രിയനന്ദനൻ തുടങ്ങിയവർ പങ്കെടുത്തു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A. Vijayaraghavan and Minister R Bindu's son Harikrishnan got married; The bride is Aswathi
Next Story