Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightഅ​ർ​ബു​ദ രോ​ഗി​ക്ക്...

അ​ർ​ബു​ദ രോ​ഗി​ക്ക് മു​ടി മു​റി​ച്ചു​ന​ല്‍കി പി​റ​ന്നാ​ളാ​ഘോ​ഷം

text_fields
bookmark_border
aadisree
cancel
camera_alt

ആ​ദി​ശ്രീ

നെ​ടു​ങ്ക​ണ്ടം: ആ​ദി​ശ്രീ​യു​ടെ ഏ​ഴാം പി​റ​ന്നാ​ളാ​ഘോ​ഷം അ​ർ​ബു​ദ രോ​ഗി​ക്ക്​ മു​ടി മു​റി​ച്ചു​ന​ല്‍കി. മൂ​ന്നാം വ​യ​സ്സ്​ മു​ത​ല്‍ ഓ​രോ പി​റ​ന്നാ​ളും വ്യ​ത്യ​സ്ത​മാ​യാ​ണ് ആ​ദി​ശ്രീ ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ല്ലാ വ​ര്‍ഷ​വും പി​റ​ന്നാ​ള്‍ ദി​ന​ത്തി​ലും മ​റ്റ് പ്ര​ധ​ന വി​ശേ​ഷ ദി​ന​ങ്ങ​ളി​ലും വൃ​ക്ഷ​​ത്തൈ​ക​ള്‍ ന​ടു​ക​യും അ​വ പ​രി​പാ​ലി​ക്കു​ക​യും പ​തി​വാ​ണ്. ഇ​ക്കു​റി പി​റ​ന്നാ​ളി​നോ​ട്​ അ​നു​ബ​ന്ധി​ച്ച് തൈ ​ന​ടു​ന്ന​തി​നൊ​പ്പം അ​ർ​ബു​ദ രോ​ഗി​ക​ള്‍ക്ക്​ മു​ടി ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. തൃ​ശൂ​ര്‍ അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മു​ടി കൈ​മാ​റി.

നെ​ടു​ങ്ക​ണ്ട​ത്തെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും സ​ര്‍ക്കാ​ര്‍ ഓ​ഫി​സ് പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പി​താ​വ്​ അ​നി​ൽ​കു​മാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ഞൂ​റി​ല​ധി​കം മ​ര​ങ്ങ​ളാ​ണ് കൊ​ച്ചു​മി​ടു​ക്കി ന​ട്ട​ത്. ക​ഴി​ഞ്ഞ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ലാ​ണ് അ​ഞ്ഞൂ​റാ​മ​ത്തെ തൈ ​ന​ട്ട​ത്. എ​ല്‍.​കെ.​ജി​യി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പി​താ​വി​ന്‍റെ പ്രേ​ര​ണ​യാ​ലാ​ണ് പൊ​തു​യി​ട​ങ്ങ​ളി​ല്‍ തൈ​ക​ള്‍ ന​ടു​ന്ന സ്വ​ഭാ​വം ശീ​ലി​ച്ച​ത്. തു​ട​ര്‍ന്ന്​ ക​ല​ക്​​ട​റേ​റ്റ്, പൊ​ലീ​സ് സ്റ്റേ​ഷ​ൻ, വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ള്‍, പാ​ത​യോ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം മ​ര​ത്തൈ ന​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer patientBirth Dayhair donation
News Summary - The hair was cut off for the cancer patient
Next Story