Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_right...

ച​ർ​മസം​ര​ക്ഷ​ണ​ത്തി​ന് സ​പ്ലി​മെ​ന്‍റു​ക​ളോ​?; പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം

text_fields
bookmark_border
skin care
cancel

ച​ർ​മസൗ​ന്ദ​ര്യ​ത്തി​ന് എ​ന്തുവ​ഴി​യും തേ​ടു​ന്ന​വ​രാ​ണ് അ​ധി​ക​വും. നി​റം കൂ​ട്ടാ​നും ച​ർ​മ​ത്തി​ൽ പ്രാ​യ​ത്തി​ന്റേ​താ​യ ചു​ളി​വു​ക​ൾ ഇ​ല്ലാ​താ​ക്കാ​നും പ്രാ​യം കു​റ​ക്കാ​നു​മെ​ല്ലാം പു​ര​ട്ടു​ന്ന​തും ക​ഴി​ക്കു​ന്ന​തു​മാ​യ എ​ന്തും എ​ത്ര വി​ല ആ​യാ​ലും ഉ​പ​യോ​ഗി​ക്കും. ഇ​ത്ത​ര​ത്തി​ൽ ഇ​ന്റ​ർ​നെ​റ്റി​ൽ സ​ജീ​വ​മാ​യ ച​ർ​മ സം​ര​ക്ഷ​ണ ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ഗ്ലൂ​ട്ടാ​ത്തി​യോ​ൺ. ശ​രീ​രം സ്വാ​ഭാ​വി​ക​മാ​യി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ആ​ന്റിഓ​ക്സി​ഡ​ന്റാ​ണ് ഗ്ലൂ​ട്ടാ​ത്തി​യോ​ൺ.

ഗ്ലൂ​ട്ടാ​മൈ​ൻ, ഗ്ലൈ​സി​ൻ, സി​സ്​​റ്റൈ​ൻ എ​ന്നീ അ​മി​നോ ആ​സി​ഡു​ക​ൾ ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ക​ര​ളി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​വ കോ​ശ​ത്തി​ന്റെ ആ​രോ​ഗ്യ​ത്തി​നും ക​ല​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കാ​നും സ​ഹാ​യി​ക്കും. പ്രാ​യ​ത്തി​ന് അ​നു​സ​രി​ച്ചും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, സ​മ്മ​ർ​ദം തു​ട​ങ്ങി​യ​വ​ക്ക് അ​നു​സ​രി​ച്ചും ഗ്ലൂ​ട്ടാ​ത്തി​യോ​ണി​ന്റെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​യും. ഗ്ലൂ​ട്ടാ​ത്തി​യോ​ൺ ശ​രീ​ര​ത്തി​ലെ ടൈ​റോ​സി​നേ​സ് എ​ന്ന എ​ൻ​സൈ​മി​നെ ത​ട​യു​ന്ന​തി​നാ​ൽ മെ​ലാ​നി​ന്റെ അ​ള​വ് കു​റ​യു​ന്നു. അ​തി​നാ​ൽ ച​ർ​മ​ത്തി​ന് കൂ​ടു​ത​ൽ തി​ള​ക്ക​വും നി​റ​വും ല​ഭി​ക്കും. ഓ​ക്സി​ഡേ​റ്റിവ് സ​മ്മ​ർ​ദ​ത്തെ ചെ​റു​ക്കു​ക​യും പി​ഗ്മെ​ന്റേ​ഷ​ൻ കു​റ​ക്കു​ക​യും ചെ​യ്യും.

സൗ​ന്ദ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്ലൂ​ട്ടാ​ത്തി​യോ​ണി​ന്റെ ഓ​റ​ൽ സ​പ്ലി​മെ​ന്റു​ക​ളും കു​ത്തി​വെ​പ്പു​ക​ളും പ​ല​രും എ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഒ​രു കോ​സ്മ​റ്റോ​ള​ജി​സ്റ്റി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം മാ​ത്ര​മേ ഇ​ത്ത​രം സ​പ്ലി​മെ​ന്റു​ക​ൾ എ​ടു​ക്കാ​വൂ. കാ​ര​ണം അ​മി​ത ഉ​പ​യോ​ഗം ചി​ല പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാം. ശ​രീ​ര​ത്തി​ലെ സ്വ​ാഭാ​വി​ക മെ​ലാ​നി​ൽ ഉ​ൽ​പാ​ദ​നം ത​ട​​സ്സ​പ്പെ​ടു​ത്തും. അ​മി​ത ഉ​പ​യോ​ഗം ദ​ഹ​ന​ക്കേ​ടും അ​ല​ർ​ജി​യും ഉ​ണ്ടാ​ക്കാം. പി​ന്നീ​ട് വൃ​ക്ക​യു​ടെ​യും ക​ര​ളി​​ന്റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഇ​തു ബാ​ധി​ച്ചേ​ക്കാം.

മാ​ത്ര​മ​ല്ല, ഉ​യ​ർ​ന്ന ഡോ​സു​ക​ൾ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കും. അ​തി​നാ​ൽ ഇ​ന്റ​ർ​നെ​റ്റി​ൽ കാ​ണു​ന്ന ട്രെ​ൻ​ഡി​നൊ​പ്പം പോ​കാ​തി​രി​ക്കു​ക. സൗ​ന്ദ​ര്യ​ചി​കി​ത്സ​ക്കാ​യി ഇ​ത്ത​രം സ​പ്ലി​മെ​ന്റു​ക​ൾ ക​ഴി​ക്കു​ന്ന​തി​നു മു​മ്പ് ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടു​ക. മ​റ്റു രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ടു​ന്ന​വ​രോ മ​രു​ന്നു​ക​ളോ​ട് അ​ല​ർ​ജി​യു​ള്ള​വ​രോ ഇ​ത്ത​രം സ​പ്ലി​മെ​ന്റു​ക​ൾ എ​ടു​ക്കു​ന്ന​തി​നു മു​മ്പ് നി​ർ​ബ​ന്ധ​മാ​യും ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Skin CareSupplementsside effectsLifestyle
News Summary - Supplements for skin care?; Be aware of side effects
Next Story